Wednesday, June 13, 2012

ക്യാച് ആന്റ് ഫക്ക് : സെക്സെര്സൈസ്

ഞങ്ങളുടെ ട്രെയ്നിയുടെ കൂടെ ദിവസം രണ്ടു മണിക്കൂറ്‍ ചിലവഴിക്കൂ, ഒരു മാസം കൊണ്ട്‌ ഇരുപത്‌ കിലോ ശരീര ഭാരം കുറക്കൂ എന്ന പരസ്യം കണ്ടാണ്‌ അദ്ദേഹം ആ സ്ഥാപനത്തിലെത്തിയത്‌. മാത്രമല്ല, ഒന്നാം ദിവസത്തെ ട്രെയിനിംഗും ട്രെയിനറേയും ഇഷ്ടപ്പെട്ടാല്‍ മാത്രം ഒരു മാസത്തേക്കുള്ള ഫീസടച്ചാല്‍ മതി എന്നൊരു കിടിലന്‍ ഓഫറുമുണ്ടായിരുന്നു. റിസപ്ഷനിസ്റ്റൊരു സുന്ദരിക്കിടാവിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സ്‌ കുളിര്‍ത്തു. ചെന്ന പാടെ ഫോം പൂരിപ്പിച്ച്‌ കൊടുത്ത്‌ അടിമിഷന്‍ വാങ്ങിച്ചു. ആ വകയില്‍ ആ കൊച്ച്‌ ചൂണ്ടിക്കാണിച്ചിടത്തൊക്കെ ചറപറാന്ന്‌ ഒപ്പിട്ടു കൊടുത്തു. ആ പെണ്‍കൊച്ചിന്റെ ആളെ കൊല്ലുന്ന ചിരി കണ്ടാല്‍ പിന്നെ ആരെങ്കിലും ഒപ്പിടാതിരിക്കുമൊ?
അവള്‍ പറഞ്ഞതിന്‍ പ്രകാരം ഒരു മുറിയില്‍ ചെന്നിരുന്നു. വിശാലമായ ഒരു മുറി. അതിന്റെ നടുക്ക്‌ ഒരു വലിയ മേശയും മേശക്ക്‌ ചുറ്റും കുറേ കസേരകളുമിട്ടിരിക്കുന്നു. താങ്കളുടെ വസ്‌ത്രങ്ങള്‍ അഴിച്ചു വച്ച്‌ അടിവസ്‌ത്രം മാത്രം ധരിച്ച്‌ കാത്തിരിക്കൂ, താങ്കളുടെ ട്രെയിനി ഇപ്പോള്‍ വരും എന്നൊരു അറിയിപ്പ്‌ ചുമരില്‍ പിടിപ്പിച്ച എല്‍സിഡി സ്ക്രീനില്‍ തെളിയുന്നു. ഇതെന്താപ്പൊ കഥ എന്നാലോചിച്ചെങ്കിലും മേല്‍ വസ്‌ത്രങ്ങള്‍ അഴിച്ചു വച്ച്‌ കാത്തിരിന്നു. അര മീറ്റര്‍ മുന്നോട്ടു ചാടിയ അദ്ദേഹത്തിന്റെ വയറു കാരണം അദ്ദേഹം നേരെ നിന്നു നോക്കിയാല്‍ പാദങ്ങള്‍ കാണുകയേ ഇല്ലായിരുന്നു. അതാണ്‌ അവ്സ്ഥ. കാത്തിരിപ്പിന്നൊടുവില്‍ ട്രെയിനി എത്തി. ട്രെയിനിയെ കണ്ട്‌ അദ്ദേഹത്തിന്റെ കണ്ണു തള്ളി. ഒരു പതിനാറു പതിനേഴ്‌ വയസ്സ്‌ പ്രായം തോണിക്കുന്ന ഒരു ഒന്നാന്തരം സുന്ദരിക്കുട്ടി. വസ്‌ത്രം കിട്ടാന്‍ വളരെ പഞ്ഞമുള്ള നാട്ടില്‍ നിന്നാണ്‌ വരുന്നതെന്ന്‌ തേന്നുന്നു. ആകെ റ്റു പിസ്‌ വസ്‌ത്രം. മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു എസ്‌ മോഡല്‍ സുന്ദരി. അയാള്‍ ഒരു നാലഞ്ചു കവിള്‍ ഉമിനീര്‍ ചടപടാന്ന്‌ കുടിച്ചു. വന്ന പാടെ സുന്ദരി മൊഴിഞ്ഞു. 
ഐ ആം യുവര്‍ ട്രെയിനി. ഇഫ്‌ യു ക്യാച്ച്‌ മീ, യു കാന്‍ ഫക്ക്‌ മി. യു ഹാവ്‌ റ്റു അവര്‍ . 
എന്റെ പൊന്നു മോനെ. മനസ്സില്‍ ഒരു വലിയ തണ്ണീര്‍ മത്തന്‍ പൊട്ടിച്ചിതറിയല്ലൊ. അയാള്‍ അവളുടെ നേരെ കൈ നീട്ടിച്ചെന്നു. നശൂലം പിടിച്ച പെണ്ണ്‌ ദാണ്ടെ പോകുന്ന റൂമിന്റെ ഒരു മൂലയിലേക്ക്‌. വെള്ളത്തില്‍ കിടന്ന്‌ മീന്‍ വഴുതുന്ന പോലെ അവള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വഴുതിക്കളിച്ചപ്പോള്‍ സമയമോ ക്ഷീണമോ അറിയാതെ അയാള്‍ അവളെ ഒന്നു തൊടാനെങ്കിലുമായെങ്കില്‍ എന്ന നിലയില്‍ അവളുടെ പിന്നാലെ ആ മേശക്ക്‌ ചുറ്റും ഓടെടാ ഓട്ടമായിരുന്നു. അവസാനം രണ്ട്‌ മണിക്കൂറ്‍ നേരത്തെ മാരത്തോണ്‍ ഓട്ടത്തിനു ശേഷം അവള്‍ പറഞ്ഞു. 
ടൈം ഈസ്‌ ഓവര്‍ . ബെസ്റ്റ്‌ ലക്ക്‌ നെക്സ്റ്റ്‌ ടൈം ഡിയര്‍ ... 
അതും പറഞ്ഞ്‌ അവള്‍ ഒരു ഡോറും തുറന്ന്‌ പോയപ്പോള്‍ അദ്ദേഹം അര മീറ്റര്‍ നാക്ക്‌ വെളിയിലിട്ട്‌ കിതപ്പോട്‌ കിതപ്പായിരുന്നു. അവിടെ ആ കസേരയില്‍ അരമണിക്കൂറെങ്കിലും വിശ്രമിച്ച്‌ ശേഷമാണ്‌ അദ്ദേഹത്തിന്‌ നേരെ ചൊവ്വെ ഒന്നു ശ്വാസമെടുക്കാനെങ്കിലുമായത്‌. കൌണ്ടറില്‍ ചെന്ന്‌ ഒരു മാസത്തേക്ക്‌ കൊലപാതക ഫീസം കൊടുത്ത്‌ വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ അയാള്‍ക്കൊരേ ചിന്തയേ ഉണ്ടായിരുന്നുള്ളൂ. നാളെ അവളെ.. തൂശിമെ കൂന്താരോ.... 
അന്നയാള്‍ ക്ഷീണം കാരണം പെട്ടെന്നുറങ്ങി. വെറുതെ അല്ല. പടക്കളം സ്വപ്നം കണ്ടുറങ്ങി. പിറ്റേന്നയാള്‍ നേരത്തെ എത്തി. അയാളെ നോക്കി പുഞ്ചിരിച്ച റിസപ്ഷന്‍ ഗേളിനോട്‌ മനസ്സു കൊണ്ട്‌ പോടി പുല്ലെ എന്നുമ്പറഞ്ഞ്‌ അയാള്‍ റൂമിലേക്കോടിയെത്തി. വസ്‌ത്രങ്ങളഴിക്കുന്ന കൂട്ടത്തില്‍ ബനിയന്‍ കൂടി അഴിച്ചു. ഇനി അതിന്റെ ഒരു തടസ്സം വേണ്ട. അപ്പോഴാണ്‌ മേശയും കസേരകളും ശ്രദ്ധയില്‍ പെട്ടത്‌. ഈ പണ്ടാറടങ്ങിയ സാധനങ്ങള്‍ കാരണമാണ്‌ ഇന്നലെ അവള്‍ വഴുതിപ്പോയത്‌. ഇന്നതിനുള്ള അവസരം കൊടുക്കരുത്‌. ആകെയുള്ള അഞ്ചുമിനിറ്റ്‌ സമയം കൊണ്ടയാള്‍ ഒരുവിധം പണിപെട്ട്‌ മേശയും കസേരയുമൊക്കെ ഒരു മൂലയിലേക്ക്‌ മാറ്റി. ട്രെയിനി വരുന്ന ഡോറിലേക്കും കണ്ണും നട്ട്,  വാടി.. നീയിങ്ങു വാടീ എന്നും മന്ത്രിച്ച്‌ കൊണ്ട്‌ കാത്തിരുന്നു. 
വാതില്‍ തുറന്നു. ട്രെയിനി വന്നു. ട്രെയിനിയെ കണ്ട്‌ അയാള്‍ക്ക്‌ തല കറങ്ങുന്ന പോലെ തോണി. 
അര്‍ണോള്‍ഡണ്ണനെ പോലെ മസിലുള്ള ഒരു ആജാനുബാഹു, നിലമ്പൂര്‍ കാട്ടിലെ തേക്കു പോലുണ്ട്‌. അയാള്‍ പറഞ്ഞു. 
ടുഡെ.. അയാം യുവര്‍ ട്രെയിനി. ഇഫ്‌ ഐ ക്യാച്ച്‌ യു, ഐ വില്‍ ഫക്ക്‌ യു. 
അദ്ദേഹം ഓടിച്ചെന്ന്‌ പുറത്തേക്കുള്ള വാതില്‍ തുറക്കാന്‍ നോക്കിയപ്പോള്‍ അത്‌ പുറത്ത്‌ നിന്നും പൂട്ടിയിരുന്നു. 
ശേഷം ചിന്ത്യം.. 

14 comments:

 1. ആക്ക്രാന്തം പിടിച്ച എല്ലാവര്‍ക്കും ഇങ്ങിനെ തന്നെ വരണം...

  ReplyDelete
 2. കൊള്ളാല്ലോ വീഡിയോണ്‍

  ReplyDelete
 3. ഹ്ഹ.... ചിന്തിപ്പിക്കുന്ന ഹാസ്യം

  ReplyDelete
 4. ലവണതൈലം.......!!!!!

  ReplyDelete
 5. അഹ ഹ ഹ അഹ പോസ്റ്റിനേക്കാളും എനിക്കിഷ്ടപ്പെട്ടത് ഇതാണ് അബൂതി...വര്‍ഗിയവാദി, തീവ്രവാദി, നിരുത്തരവാദി, മൊത്തത്തില്‍ നോക്കുമ്പോള്‍ ഒരു അലവലാവാദി. ഇതൊക്കെ എന്നെ കുറിച്ച് എന്റെ ശത്രുക്കള്‍ പറഞ്ഞു നടക്കുന്ന കാര്യം. ഫെമിസ്സം ഇഷ്ട്ടമാല്ലാത്ത ഒരു മെയില്‍ഷോവനിസ്റ്റു. മുസ്ലിമാനെന്നും ഇന്ത്യക്കാരനാന്നും പറയുന്നതില്‍ ഒരുപാട് അഭിമാനമുള്ള ഒരു ആന്റി പീസ്‌ മോഡല്‍. ഒരല്‍പം ഭാവന , ഒരിത്തിരി അനുഭവങ്ങള്‍, ഒരിത്തിരി വായന, ഒരുപാട് കേള്‍വികള്‍, ഇതൊക്കെ ചേര്‍ത്ത ഒരു അനുഭൂതിയാണ് ഈ അബൂതി.

  ReplyDelete
 6. കൊള്ളാം അബൂതി ..
  ഹാസ്യത്തിന്റെ മേമ്പൊടിയോടെ എഴുതിയ പോസ്റ്റ്‌ ആസ്വദിച്ചു വായിച്ചു ..
  എഴുത്ത് തുടരൂ

  ReplyDelete
 7. ഹഹഹ, ആസ്വദിച്ച് വായിച്ചു, പക്ഷെ പ്രമേയം മുമ്പ് കേട്ടത്, അവസാന ട്രൈനറെ കുറിച്ച് ഇവിടെയാണ് കേൾക്കുന്നത്...

  വീണ്ടും വരാം,,, എന്റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു...

  ആശംസകൾ

  ReplyDelete
 8. really funny gooood expecting more,go ahead

  ReplyDelete
 9. കല്‍ക്കി കുടിപ്പിച്ചു മോനെ....അടിപൊളി
  അയാളുടെ ആ ഓട്ടം 'മന്‍സ്സീന്നു' പോണില്യ...
  ആശംസകളോടെ...
  അസ്രുസ്.
  .....
  ....
  ...
  ..ads by google! :
  ഞാനെയ്‌. ..ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
  ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
  ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
  കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
  http://asrusworld.blogspot.com/
  http://asrusstories.blogspot.com/

  ReplyDelete
 10. അബൂതി...ഇരുപതു കിലോ കുറഞ്ഞോ?

  ReplyDelete
 11. Anubhavangal Blogunnath onnu nirthikkoode?

  ReplyDelete
 12. Anubhavangal Blogunnath onnu nirthikkoode?

  ReplyDelete