Saturday, July 14, 2012

പാണ്ഡവരുടെ കന്‍മദക്കച്ചോടം (മഹാഭാരതത്തില്‍ ഇല്ലാത്തത്)

വായനക്കാരുടെ വികാരത്തെ മാനിച്ചു ഈ പോസ്റ്റ് നീക്കം. ചെയ്യുന്നു . മാന്യവായനക്കാര്‍ സദയം ക്ഷമിക്കുക

ഇതേ വിഷയം കഥാപാത്രങ്ങളെ മാറി കുറച്ചു കൂടി ഭംഗിയായി മറ്റൊരു പോസ്റ്റില്‍ ഇടുന്നതായിരിക്കും.

സസ്നേഹം
അബൂതി.

6 comments:

  1. യുധിഷ്ഠിരന്‌ പണ്ടേ പാഞ്ചാലിയുടെ വസ്‌ത്രത്തോട്‌ താല്‍പര്യമില്ല. ഇവിടെ ഹസ്‌തിനിപുരിയിലെങ്ങിനെ കയറിപ്പറ്റാം എന്നാലോചിച്ചിരിക്കുമ്പോഴാണ്‌ പാഞ്ചാലിയുടെ വസ്‌ത്രം. വല്ല തേക്കിലയും ഈര്‍ക്കിലി കുത്തിയുടുക്കുക എന്നല്ലാതെ.

    ReplyDelete
  2. അബൂതി..ഞാന്‍ വായിച്ചു..ആദ്യം വായിച്ചു തുടങ്ങിയപ്പോള്‍ രസകരമായി തോന്നി..പക്ഷെ ഇടയ്ക്കു വച്ച് ഒരു ഗും പോയി..എന്തയാലും ഒരു തട്ടിക്കൂട്ട് ബാലെ കണ്ട പ്രതീതി ഉണ്ടായി.. ഒന്ന് കൂടി മനസ്സിരുത്തി എഴുതിയിരുന്നെങ്കില്‍ നല്ല നര്‍മം അടങ്ങിയ ഒരു പോസ്റ്റായി ഇത് മാറിയേനെ. ടി. വി യില്‍ നമ്മള്‍ ഇത്തരം ബാലേകള്‍ കണ്ടു ചിരിക്കാറുണ്ട് , സ്വാഭാവികമായും ഇങ്ങനെയൊരു വിഷയം ഹാസ്യാതമാകമായി എഴുതുമ്പോള്‍ ആ ചിരി നമുക്ക് കിട്ടിയില്ലെങ്കില്‍ നമ്മള്‍ നിരാശരാകും. അതാണിവിടെ സംഭവിച്ചത്.

    എന്നിരുന്നാലും എഴുത്തിന്റെ ശൈലി നന്നായിരുന്നു. ഇടയില്‍ ചില അക്ഷരതെറ്റുകള്‍ കണ്ടു. അപേഷ എന്നത് അപേക്ഷ എന്നായി തിരുത്തുക.

    താങ്കളെ പോലെ നന്നായി എഴുതുന്നവരില്‍ പ്രതീക്ഷിക്കുന്ന നിലവാരം ഞങ്ങള്‍ വായനക്കാരന് കിട്ടാതെ ആകുമ്പോള്‍ വിഷമം ഉണ്ട്..താങ്കള്‍ക്കു ഇതിലും നന്നായി എഴുതാന്‍ സാധിക്കും എന്നുള്ളത് കൊണ്ട് എനിക്ക് താങ്കളോട് ഇത് തുറന്നു പറഞ്ഞെ മതിയാകൂ എന്നുള്ളത് കൊണ്ടാണ് ഞാന്‍ ഇത്രയും വിശദമായി തന്നെ പറയുന്നത്. മനസിലുള്ള എന്‍റെ അഭിപ്രായം മാത്രമാണ് പങ്കു വച്ചത്. ഇനിയുള്ളത് മറ്റുള്ളവരുടെ മാത്രം അഭിപ്രായങ്ങള്‍.,. എന്നോട് മുഷിവു തോന്നരുത് എന്ന് കൂടി അഭ്യര്‍ത്ഥിക്കുന്നു. എന്ത് വായിച്ചാലും ,അടിപൊളി, കൊള്ളാം, സൂപ്പര്‍ എന്ന് മാത്രം പറയുന്നവരോട് എനിക്ക് യോജിപ്പില്ല.

    ഇനിയും നന്നായി എഴുതുക. ആശംസകള്‍..,..വീണ്ടും വരാം..

    ReplyDelete
  3. സത്യസന്ധമായ അഭിപ്രായത്തിന്‍ നൂറു നന്ദി.. അബൂതി.

    ReplyDelete
  4. എഴുത്തും വിചാരിച്ച ആശയവും കൊള്ളാം
    പക്ഷെ ഉപയോഗിച്ച മിത്തുകളും കഥാപാത്രങ്ങളുടെയും കാര്യത്തില്‍ വിയോജിപ്പുണ്ട്

    ഭാവുകങ്ങള്‍

    ReplyDelete
  5. പുരാണ കഥാപാത്രങ്ങളെ ഇങ്ങനെ പ്രതിപാദിച്ചതിനോട് ഒട്ടും യോജിക്കുന്നില്ല.

    ReplyDelete
  6. ഇതൊന്നു കഥാപാത്രങ്ങളെ മാറ്റി വീണ്ടും എഴുതിക്കൂടെ? ഉദാഹരണത്തിന് MV രാഘവന്‍, ഗൌരിയമ്മ, ബാലകൃഷ്ണ പിള്ള തുടങ്ങിയവര്‍ വല്യ പണിയൊന്നുമില്ലാതെ ഇരിപ്പല്ലേ. അവരെ ഈ കഥാപാത്രങ്ങള്‍ ആക്കിയാല്‍ പോരെ? മക്കളൊന്നും പഴയപോലെ സഹായിക്കുന്നില്ലെന്നും വച്ച് കാച്ചാം. ഒരു ആനുകാലിക വിഷയം ആയിക്കോട്ടെ.(ഒരു നിര്‍ദ്ദേശം മാത്രം.)

    ReplyDelete