tag:blogger.com,1999:blog-3467367344961123176.post1517646783325235861..comments2024-02-05T04:04:28.158-08:00Comments on നികുഞ്ചം!: പര്‍ദയില്‍ നിന്നും കോണകത്തിലേക്ക് വാദിക്കുന്നവര്‍! aboothi:അബൂതിhttp://www.blogger.com/profile/04868153097839221165noreply@blogger.comBlogger69125tag:blogger.com,1999:blog-3467367344961123176.post-50881384191242273432013-11-26T04:42:54.559-08:002013-11-26T04:42:54.559-08:00Dear Anoni...Lokathulla Pardha Dharikkunnavarum &...Dear Anoni...Lokathulla Pardha Dharikkunnavarum "Dharikkathavarum" vare " Pardha thanne Surakkshitham" ennu Sammathikkunna ee kalathu Ningal vadhikkunnath Sthree surakshakku vendiyo atho avarude nashathinu vendiyo..? Islam nirbandha poorvam kalpikkunna karyangal enthinu vendiyanennu chinthichu manasilakkiyavar athu angeegarikkum.Allathavar avarude ishtathinu neengum..Ningal randamathu paranhavareyanu support cheyyunnath..Ithenthinu vendiyanu ?? sulaimanhttps://www.blogger.com/profile/13207865712733081470noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-79996042944413522602013-10-28T23:35:51.005-07:002013-10-28T23:35:51.005-07:00Exactly.. well said. Exactly.. well said. BiNu vs BiNuhttps://www.blogger.com/profile/10083234575472705362noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-88498944951068688322013-10-28T23:34:57.538-07:002013-10-28T23:34:57.538-07:00Exactly.. well said. Exactly.. well said. BiNu vs BiNuhttps://www.blogger.com/profile/10083234575472705362noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-90427428488132318702013-07-28T05:34:32.710-07:002013-07-28T05:34:32.710-07:00ﻭَﺇِﺫَﺍ ﻗِﻴﻞَ ﻟَﻬُﻢْ ﻻَ ﺗُﻔْﺴِﺪُﻭﺍ ﻓِﻲ ﺍﻷَْﺭْﺽِ ﻗَ...ﻭَﺇِﺫَﺍ ﻗِﻴﻞَ ﻟَﻬُﻢْ ﻻَ ﺗُﻔْﺴِﺪُﻭﺍ ﻓِﻲ ﺍﻷَْﺭْﺽِ ﻗَﺎﻟُﻮﺍ ﺇِﻧَّﻤَﺎ ﻧَﺤْﻦُ ﻣُﺼْﻠِﺤُﻮﻥَ

“നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുതെ"ന്ന് ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: "ഞങ്ങള്‍ നന്മ ചെയ്യുന്നവര്‍ മാത്രമാകുന്നു.“ ^^^^^^^^^^ﻻَ ﺇِﻧَّﻬُﻢْ ﻫُﻢُ ﺍﻟْﻤُﻔْﺴِﺪُﻭﻥَ ﻭَﻟَٰﻜِﻦْ ﻻَ ﻳَﺸْﻌُﺮُﻭﻥَ

അറിയുക; അവര്‍ തന്നെയാണ് കുഴപ്പക്കാര്‍. പക്ഷേ, അവരതറിയുന്നില്ല. abukhadeejahttps://www.blogger.com/profile/04726009292196632843noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-10366990146166492102013-07-28T05:30:49.907-07:002013-07-28T05:30:49.907-07:00Good answer keep it upGood answer keep it upabukhadeejahttps://www.blogger.com/profile/04726009292196632843noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-82211096264038629672013-07-28T05:19:50.660-07:002013-07-28T05:19:50.660-07:00ﻭَﻗُﻞْ ﻟِﻠْﻤُﺆْﻣِﻨَﺎﺕِ ﻳَﻐْﻀُﻀْﻦَ ﻣِﻦْ ﺃَﺑْﺼَﺎﺭِﻫِ...ﻭَﻗُﻞْ ﻟِﻠْﻤُﺆْﻣِﻨَﺎﺕِ ﻳَﻐْﻀُﻀْﻦَ ﻣِﻦْ ﺃَﺑْﺼَﺎﺭِﻫِﻦَّ ﻭَﻳَﺤْﻔَﻆْﻦَ ﻓُﺮُﻭﺟَﻬُﻦَّ ﻭَﻻَ ﻳُﺒْﺪِﻳﻦَ ﺯِﻳﻨَﺘَﻬُﻦَّ ﺇِﻻَّ ﻣَﺎ ﻇَﻬَﺮَ ﻣِﻨْﻬَﺎ ۖ ﻭَﻟْﻴَﻀْﺮِﺑْﻦَ ﺑِﺨُﻤُﺮِﻫِﻦَّ ﻋَﻠَﻰٰ ﺟُﻴُﻮﺑِﻬِﻦَّ ۖ ﻭَﻻَ ﻳُﺒْﺪِﻳﻦَ ﺯِﻳﻨَﺘَﻬُﻦَّ ﺇِﻻَّ ﻟِﺒُﻌُﻮﻟَﺘِﻬِﻦَّ ﺃَﻭْ ﺁﺑَﺎﺋِﻬِﻦَّ ﺃَﻭْ ﺁﺑَﺎءِ ﺑُﻌُﻮﻟَﺘِﻬِﻦَّ ﺃَﻭْ ﺃَﺑْﻨَﺎﺋِﻬِﻦَّ ﺃَﻭْ ﺃَﺑْﻨَﺎءِ ﺑُﻌُﻮﻟَﺘِﻬِﻦَّ ﺃَﻭْ ﺇِﺧْﻮَﺍﻧِﻬِﻦَّ ﺃَﻭْ ﺑَﻨِﻲ ﺇِﺧْﻮَﺍﻧِﻬِﻦَّ ﺃَﻭْ ﺑَﻨِﻲ ﺃَﺧَﻮَﺍﺗِﻬِﻦَّ ﺃَﻭْ ﻧِﺴَﺎﺋِﻬِﻦَّ ﺃَﻭْ ﻣَﺎ ﻣَﻠَﻜَﺖْ ﺃَﻳْﻤَﺎﻧُﻬُﻦَّ ﺃَﻭِ ﺍﻟﺘَّﺎﺑِﻌِﻴﻦَ ﻏَﻴْﺮِ ﺃُﻭﻟِﻲ ﺍﻹِْﺭْﺑَﺔِ ﻣِﻦَ ﺍﻟﺮِّﺟَﺎﻝِ ﺃَﻭِ ﺍﻟﻂِّﻔْﻞِ ﺍﻟَّﺬِﻳﻦَ ﻟَﻢْ ﻳَﻆْﻬَﺮُﻭﺍ ﻋَﻠَﻰٰ ﻋَﻮْﺭَﺍﺕِ ﺍﻟﻨِّﺴَﺎءِ ۖ ﻭَﻻَ ﻳَﻀْﺮِﺑْﻦَ ﺑِﺄَﺭْﺟُﻠِﻬِﻦَّ ﻟِﻴُﻌْﻠَﻢَ ﻣَﺎ ﻳُﺨْﻔِﻴﻦَ ﻣِﻦْ ﺯِﻳﻨَﺘِﻬِﻦَّ ۚ ﻭَﺗُﻮﺑُﻮﺍ ﺇِﻟَﻰ ﺍﻟﻠَّﻪِ ﺟَﻤِﻴﻌًﺎ ﺃَﻳُّﻪَ ﺍﻟْﻤُﺆْﻣِﻨُﻮﻥَ ﻟَﻌَﻠَّﻜُﻢْ ﺗُﻔْﻠِﺤُﻮﻥَ

നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൌന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്ത്താക്കന്മാര്, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്, ഭര്ത്തൃപുത്രന്മാര്, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്, സഹോദരീപുത്രന്മാര്, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.abukhadeejahttps://www.blogger.com/profile/04726009292196632843noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-45173955489288876252013-07-28T05:14:29.183-07:002013-07-28T05:14:29.183-07:00hjkvhkbhjkvhkbabukhadeejahttps://www.blogger.com/profile/04726009292196632843noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-47811242362382060982013-06-22T01:50:56.108-07:002013-06-22T01:50:56.108-07:00ഞാൻ ചെരുപ്പും ഇടില്ല ,,കാരണം നാട്ടിലെ റോഡിലെ കുണ്ട...ഞാൻ ചെരുപ്പും ഇടില്ല ,,കാരണം നാട്ടിലെ റോഡിലെ കുണ്ടും കുഴിയും ആദ്യം നന്നാക്കട്ടെ ..ആ അവസ്ഥയില റോഡിനെ മാറ്റിയ സര്‍കാരിനെയും കോണ്ട്രാക്ടർ എയും ആദ്യം നന്നാകട്ടെ
Anonymoushttps://www.blogger.com/profile/11169151588875119542noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-64822592911885731502013-06-22T01:49:07.323-07:002013-06-22T01:49:07.323-07:00നാട്ടില മുഴുവനും കള്ളന്മാരുന്ടെങ്കിലും ഞാൻ എന്റെ വ...നാട്ടില മുഴുവനും കള്ളന്മാരുന്ടെങ്കിലും ഞാൻ എന്റെ വീട് തുറന്നു ഇടും രാത്രി മുഴുവനും കാരണം കള്ളന്മാരെ പിടിക്കേണ്ടതും അവരെ ജയിൽ ഇല അടക്കേണ്ടതും ഇവിടുത്തെ പോലീസെ ഇന്റെ പണിയാണ് , അതിനു വേണ്ടി ഞാൻ വീട് അടച്ചു ഇടില്ല എന്ന് പറയുന്ന പോലത്തെ യുക്തി യാണ് " ഞാൻ മാന്യം ആയി വസ്ത്രം ധരിക്കില്ല , പക്ഷെ എന്റെ നഗ്ന മേനി നോക്കി വെള്ളം ഇറക്കുന്ന മനോരോഗികളെ യാണ് നിയന്ത്രിക്കേണ്ടത് എന്നാ യുക്തി ...കൊളളാം Anonymoushttps://www.blogger.com/profile/11169151588875119542noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-86052130848746043382013-01-23T08:23:14.889-08:002013-01-23T08:23:14.889-08:00((അങനെ ആണെൻകിൽ വീട്ടിലും അവൾക്കു ഹിജാബ് ധരിക്കേൻടേ...((അങനെ ആണെൻകിൽ വീട്ടിലും അവൾക്കു ഹിജാബ് ധരിക്കേൻടേ? വീട്ട്Iൽ അവളെ കാമക്കണ്ണോടു നോക്കുന്നവ്നെ ശിക്ഷിക്കുന്നതിനു പകരം അവളെ ആണോ ശിക്ഷിക്കേൻടതു? വേട്ടക്കാരനെ ശിക്ഷിക്കുന്നതിനു പകരം ഇരയെ പീഡ്ഡിപ്പിക്കുന്നതു എന്തു നീതി?))

അവളെ ഉപദ്രവിക്കുന്നവരെ, ചൂഷണം ചെയ്യുന്നവരെ ശിക്ഷിക്കണം.. വേട്ടക്കാരനെ ശിക്ഷിക്കുക.. വേട്ടക്കാരന്റെ വലയില്‍ വീഴാതെ ഇരകള്‍ (?) സൂക്ഷിക്കുക..

((സ്ത്രീയുടെ മുൻകൈകലും മുഖവും ഒഴിചുല്ലതെല്ലാം നഗ്നതയാണു എൻകിൽ ഞാൻ ഒരു സംശയം ചോദിക്കട്ടെ .ഹൂറിയായ ഒരു പെന്നിൻടെ മൊൻചുള്ള മുഖം മാത്രം പോരെ ഒരു മ്രിഗതിൻടെ കാമം ഉണർത്താൻ? മാത്രമല്ല എത്ര മൂടിപ്പുതച്ചു നടന്നാലും മനുഷ്യ മ്രിഗങളുടെ കൈയ്യിൽ നിന്നും രക്ഷയുന്ദോ .മൂന്നു മാസം തികയാത്ത പിൻചു കുഞിനെയു 80 കഴിഞ്ഞ വ്രിദ്ധയെയും പീഡ്ഡിപ്പിച്ച ചരിത്രം ഇവിദെയുന്ദു? അപ്പൊൾ മൂന്നു മാസം പ്രായമായ കുഞ്ഞ് ഹിജാബ് ധരിക്കാത്തതാനോ പ്രശ്നം? പെന്നായി പിറന്നുപൊയതു കൊന്ദു അവളാനോ കുറ്റക്കാരി?))

ചോദ്യം എനിക്കിഷ്ടപ്പെട്ടു.. ലോജിക്കുള്ള ചോദ്യം.. ഹിജാബ് ധരിക്കുന്നത് കൊണ്ട് ഒരു സ്ത്രീക്ക് നേരെ നടക്കുന്ന എല്ലാ അക്രമങ്ങളും തടയാന്‍ കഴിയും എന്നാരും അവകാശവാദം ഉന്നയിക്കുന്നില്ല. എങ്കിലും അതിനു കുറവുണ്ടാകും. (ഹിജാബ് ധരിച്ച സ്ത്രീകളെ മാത്രം ഉപദ്രവിക്കാനാണ് ഇപ്പോള്‍ ചിലര്‍ക്ക് താല്പര്യം). ഞാന്‍ എന്റെ മുന്‍ കമന്റില്‍ പറഞ്ഞ പോസ്റ്റില്‍ കുറച്ചു കൂടി പറഞ്ഞിട്ടുണ്ട്..

((ഹിജാബ് ധരിക്കാൻ പറയുംബൊൾ തീർച്ചയായും അവളോടു നമ്മുടെ പുരുഷമേധാവിത്ത സമൂഹവും മതങലും പറയുന്നതു“നീ ഒരു ലൈംഗിക വസ്തു മാത്രമാണു, പുരുഷൻ എന്ന പരിസുദ്ധനെ പ്രലോഭിപ്പിക്കാതെ അടങി ഒതുങി ക്കഴിയേന്ദവളാണു നീ” എന്നു തന്നെ ആണു?))

ഇത് താങ്കളുടെ അഭിപ്രായമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്കും അത് നിഷേധിക്കാനുള്ള സ്വാതന്ത്ര്യം എനിക്കും ഉണ്ടല്ലോ..

((താൻകൽ ലിയോ ടോൽസ്റ്റൊയിയുടെ ‘ആന്നാ കരിനീനാ“ വായിചിട്ടുൻടോ? അതിൽ ടോൽസ്റ്റൊയ് നരോദിക്കുകളെ പരാമർസിക്കുന്നുന്ദു. അന്ന അല്ഭുതതോദെ മനസ്സിലാക്കുന്ന ഒരു വലിയ സത്യം ടോൽസ്റ്റൊയ് വരചു കാട്ടുന്നുന്ദു ”ആണും പെന്നും ആയ “നരോദിക്ക്”ഉകൽ ഒരുമിച്ചു അൻഡർ ഗ്രൗൻടിൽ പ്രവർതിക്കുന്നു. പക്ഷെ ആൺ സഖാക്കൾ പെൻസഖാക്കളെ ഒരിക്കലും മറ്റൊരു കാനു കൊന്ദു നൊക്കുന്നതായിട്ട് അന്ന ഒരിക്കൽ പൊലും അറിയുന്നതേ ഇല്ല“ കാരണം അവർ ഒരു വലിയ സ്വപ്നതിനു വേന്ദി പോരാദുന്നവർ ആണു അവർക്കു കാമം അല്ല പ്രധ്ധാനം ഏതു നിമിഷവും കൊല്ലപ്പെടാം എന്ന വലിയ സത്യതിനു മുന്നിൽ ആണും പെണ്ണും വെരും മനുഷ്യ ജീവികൾ മാത്രമാണു.))
ശരിയാണ്.. മരണം പ്രതീക്ഷിക്കുമ്പോള്‍ പിന്നെ കാമത്തിനെന്തു വില? പക്ഷെ അത് പോലെ ആണോ ചോരയും നീരുമുള്ള സാധാരണ മനുഷ്യരുടെ അവസ്ഥ.. അല്ല. അവര്‍ക്ക് പരസ്പരം ആകര്ഷനമുണ്ടാവും.. അതുരപ്പാണ്

(( ഇത്രയും മൂദിപ്പൊതിഞ്ഞു വചിറ്റ്റ്റും സൗദി സ്ത്രീകൾക്കെതിരെയുള്ള കുറ്റ ക്രിത്യങളിൽ മുൻപന്തിയിൽ ആകുന്നതെന്തു കൊന്ദു?))
ഒന്നുങ്കില്‍ താങ്കള്‍ക്ക് തെറ്റി. അല്ലെങ്കില്‍ മനപ്പൂര്‍വം തെറ്റ് പറയുന്നു.. സ്റ്റാറ്റിക്സൊക്കെ ഒന്ന് നോക്കുന്നത് നല്ലതായിരിക്കും.. സൌദിയില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടക്കുന്നില്ല എന്ന് പറയുന്നില്ല. പക്ഷെ കുറവാണ്.. സൗദിയിലും മനുഷ്യര്‍ അല്ലെ താമസിക്കുന്നത്.. മാലാഖമാരോന്നും അല്ലല്ലോ..aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-54032860207916777502013-01-23T06:27:38.639-08:002013-01-23T06:27:38.639-08:00അബൂത്തിക്കാക്കാ
അങനെ ആണെൻകിൽ വീട്ടിലും അവൾക്കു ഹിജ...അബൂത്തിക്കാക്കാ
അങനെ ആണെൻകിൽ വീട്ടിലും അവൾക്കു ഹിജാബ് ധരിക്കേൻടേ? വീട്ട്Iൽ അവളെ കാമക്കണ്ണോടു നോക്കുന്നവ്നെ ശിക്ഷിക്കുന്നതിനു പകരം അവളെ ആണോ ശിക്ഷിക്കേൻടതു? വേട്ടക്കാരനെ ശിക്ഷിക്കുന്നതിനു പകരം ഇരയെ പീഡ്ഡിപ്പിക്കുന്നതു എന്തു നീതി?

സ്ത്രീയുടെ മുൻകൈകലും മുഖവും ഒഴിചുല്ലതെല്ലാം നഗ്നതയാണു എൻകിൽ ഞാൻ ഒരു സംശയം ചോദിക്കട്ടെ .ഹൂറിയായ ഒരു പെന്നിൻടെ മൊൻചുള്ള മുഖം മാത്രം പോരെ ഒരു മ്രിഗതിൻടെ കാമം ഉണർത്താൻ? മാത്രമല്ല എത്ര മൂടിപ്പുതച്ചു നടന്നാലും മനുഷ്യ മ്രിഗങളുടെ കൈയ്യിൽ നിന്നും രക്ഷയുന്ദോ .മൂന്നു മാസം തികയാത്ത പിൻചു കുഞിനെയു 80 കഴിഞ്ഞ വ്രിദ്ധയെയും പീഡ്ഡിപ്പിച്ച ചരിത്രം ഇവിദെയുന്ദു? അപ്പൊൾ മൂന്നു മാസം പ്രായമായ കുഞ്ഞ് ഹിജാബ് ധരിക്കാത്തതാനോ പ്രശ്നം? പെന്നായി പിറന്നുപൊയതു കൊന്ദു അവളാനോ കുറ്റക്കാരി?

ഹിജാബ് ധരിക്കാൻ പറയുംബൊൾ തീർച്ചയായും അവളോടു നമ്മുടെ പുരുഷമേധാവിത്ത സമൂഹവും മതങലും പറയുന്നതു“നീ ഒരു ലൈംഗിക വസ്തു മാത്രമാണു, പുരുഷൻ എന്ന പരിസുദ്ധനെ പ്രലോഭിപ്പിക്കാതെ അടങി ഒതുങി ക്കഴിയേന്ദവളാണു നീ” എന്നു തന്നെ ആണു?
താൻകൽ ലിയോ ടോൽസ്റ്റൊയിയുടെ ‘ആന്നാ കരിനീനാ“ വായിചിട്ടുൻടോ? അതിൽ ടോൽസ്റ്റൊയ് നരോദിക്കുകളെ പരാമർസിക്കുന്നുന്ദു. അന്ന അല്ഭുതതോദെ മനസ്സിലാക്കുന്ന ഒരു വലിയ സത്യം ടോൽസ്റ്റൊയ് വരചു കാട്ടുന്നുന്ദു ”ആണും പെന്നും ആയ “നരോദിക്ക്”ഉകൽ ഒരുമിച്ചു അൻഡർ ഗ്രൗൻടിൽ പ്രവർതിക്കുന്നു. പക്ഷെ ആൺ സഖാക്കൾ പെൻസഖാക്കളെ ഒരിക്കലും മറ്റൊരു കാനു കൊന്ദു നൊക്കുന്നതായിട്ട് അന്ന ഒരിക്കൽ പൊലും അറിയുന്നതേ ഇല്ല“ കാരണം അവർ ഒരു വലിയ സ്വപ്നതിനു വേന്ദി പോരാദുന്നവർ ആണു അവർക്കു കാമം അല്ല പ്രധ്ധാനം ഏതു നിമിഷവും കൊല്ലപ്പെടാം എന്ന വലിയ സത്യതിനു മുന്നിൽ ആണും പെണ്ണും വെരും മനുഷ്യ ജീവികൾ മാത്രമാണു. ഞാൻ ഇതു ഇവിടെ പറഞതു എന്തിനെന്നു അബൂതിക്കക്കയ്ക്കു തോന്നാം. ഇത്രയേ ഉള്ളൂ കാക്കാ. എല്ലാം നമ്മുടെ നിലപാദുകളാണു തീരുമാനിക്കുന്നതു. അപ്പോൾ അതിനാണു മാറ്റം വരുത്താൻ സ്രമിക്കെന്ദതു അല്ലതെ ഇരയെ ശിക്ഷിക്കലല്ല. ഇത്രയും മൂദിപ്പൊതിഞ്ഞു വചിറ്റ്റ്റും സൗദി സ്ത്രീകൾക്കെതിരെയുള്ള കുറ്റ ക്രിത്യങളിൽ മുൻപന്തിയിൽ ആകുന്നതെന്തു കൊന്ദു? sindhurajnoreply@blogger.comtag:blogger.com,1999:blog-3467367344961123176.post-4977795945608998472013-01-22T20:26:56.894-08:002013-01-22T20:26:56.894-08:00ആരാധന എന്നാല്‍ നമസ്ക്കാര സമയമാണു താങ്കള്‍ ഉദ്ധ്യേശ...ആരാധന എന്നാല്‍ നമസ്ക്കാര സമയമാണു താങ്കള്‍ ഉദ്ധ്യേശിച്ചതെന്നു മനസ്സിലായി. ആരാധന എന്നാല്‍ നമസ്ക്കാരം മാത്രമല്ല. ഇസ്ളാമിനെ സംബന്ധിച്ച് ആ ധാരണ തെറ്റാണു. തീര്‍ച്ചയായും സ്ത്രീകളോടു വീടിനു പുറത്തിറങ്ങുമ്പോള്‍ ഹിജാബ് ധരിക്കാന്‍ ഇസ്ളാമിണ്റ്റെ (ഖുറാണ്റ്റെ) കല്പനയുണ്ട്!

സ്ത്രീയുടെ മുഖവും മുന്‍ക്കയ്യും ഒഴികെയുള്ളതും, പുരുഷണ്റ്റെ മുട്ടു മുതല്‍ പൊക്കില്‍ വരെയുള്ള ഭാഗവും നഗ്നതയായാണ് ഇസ്ളാം പഠിപ്പിക്കുന്നതു.

തീര്‍ച്ചയായും അന്യ സ്ത്രീകളേ മാത്രമല്ല സ്വന്തം ഭവനത്തിലെ മകള്‍ അടക്കമുള്ള സ്ത്രീകളെ വരെ പല പുരുഷന്മാരും കാമക്കണ്ണോടെ നോക്കുന്നു എന്ന സത്യം നമ്മള് അംഗീകരിക്കേണ്ടതുണ്ട്. അതു നിഷേധിച്ചിട്ടു കാര്യമൊന്നും ഇല്ല. അത്തരം പുരുഷന്മാര്ക്ക് അതിനുള്ള മരുന്നും വേണം. ചികിത്സ എന്നല്ല ഞാന്‍ ഉദ്ധ്യേശിച്ചത്. ഇനി സ്ത്രീകളോട് ഹിജാബ് ധരിക്കാന്‍ പറഞ്ഞാല്‍ അതെങ്ങിനെ അവളെ ലൈംഗീക ഉപകരണമാക്കലാവും? അതിണ്റ്റെ യുക്തി എന്താണ്? ആധുനിക കാലത്തെ കച്ചവട കമ്പോളത്തില്‍ ആധുനിക പുരോഗമന വാദികളാണ് സത്യത്തില്‍ സ്ത്രീയുടെ ലൈംഗീകത നന്നായി ചൂഷണം ചെയ്യുന്നത്. ഞാന്‍ അത് എണ്റ്റെ ഒരു പോസ്റ്റില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒന്നു വായിച്ചു നോക്കുക. താങ്കള്‍ക്കു ചിലപ്പോള്‍ മനസ്സിലായേക്കാം.

ബലാത്സംഗസ്ക്കൂളുകള് തുറക്കൂ! ഇരകള്‍ ചാവാതെയെങ്കിലും ഇരിക്കട്ടെ!!
(http://aboothi.blogspot.com/2012/12/blog-post_29.html)aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-83573980947730376482013-01-21T20:48:06.487-08:002013-01-21T20:48:06.487-08:00അബുക്കാക്കാ
സംശയങൾക്കു ഉത്തരം ബാക്കിയാണല്ലോ
ആരാധന ...അബുക്കാക്കാ
സംശയങൾക്കു ഉത്തരം ബാക്കിയാണല്ലോ
ആരാധന എന്നാൽ നിസ്കാര സമയം എന്നാണു ഞാൻ ഉദ്ദേശിചതു ഒരു സ്ത്രീ സൂപ്പർ മാർക്കറ്റിൽ പോകുന്ന സമയവും ആരാധനാ സമയം ആണോ അപ്പോൾ അവൾ പർദ ധരിക്കാൻ അല്ലാഹു പരഞിട്ടുൻടോ
സൗദിയിൽ ഇസ്ലാമിൻടെ ആവിഷ്ക്കരിക്കപ്പ്ര്ട്ട കാലം കറുത്ത പർദ ധരിക്കുന്നതിൽ യുക്തി ഉന്റ്റ്റു. താങൾക്കു അീയാവുന്നതു പോലെ അവിദുതെ ഒീജിനൽ നിവാസികലായ ബദുക്കല്ക്കു ചൂടു പ്രശ്നമേ അല്ല. കറുത്ത വസ്ത്രം ആണു മരുഭൂമിയിലെ തീക്ഷ്ണ വെളിചതിൽ പെട്ടെന്നു കൻടു പിടിക്കാൻ എളുപ്പം. അതുകൊൻടാനു അവർ അതു ധരിചിരുന്നതു.
അവസാന ഭാഗതു താങൽ പരയുന്നതും, കേരളതിലെ ഉമ്മാമാരുദെ കാര്യതിലെ നിലപാടും വിരുദ്ധമാനല്ലോ കാക്കാ?

ഒരു സ്ത്രീയൊടു അവലുദെ നഗനത മരക്കാൻ ആവശ്യപ്പെട്ടു എന്നിടതാണു ഇനിയും സംസയം സ്ത്രീയുദെ മുഖവും മുൻകൈകളും ഒഴിചുള്ളതെല്ലാം നഗ്നത ആണോ?

ഞാൻ മനസ്സിലാക്കിയിദത്തോളം അവർ പുറത്തു പൊകുമ്പോഴാണു പർദ ധരിക്കേന്ദതു. സ്വന്തം വീട്ടിൽ ആങ്ഗളമാരുടെയും മുതിർന്ന മക്കളുദെയും സഹോദരങളുടെയും മുന്നിൽ ആവശ്യമില്ല അല്ലേ? കാരണം എന്താ ഒരു സാധാരണ പുരുഷൻ സ്വന്തം അമ്മ പെങന്മാരെ ലൈംഗിക കണ്ണോടെ നോക്കില്ല അത്ര തന്നെ. അതെ പുരുഷൻ പുറത്തു പൊയി അന്യ സ്ത്രീയുടെ മുഖവും കൈയും ഒഴിചുള്ള ഭാഗങലിൽ കാമതൊടെ നൊക്കുന്നു എൻകിൽ അവനല്ലേ ചികിൽസ വേന്ദതു. അല്ലതെ സ്ത്രീ ഒരു “രൻടു കാലിൽ നദക്കുന്ന ലൈംഗിക അവയവം” മാത്രം ആനു എന്നു പറയാതെ പറഞുവെക്കലാണോ യുക്തി?
sindhurajnoreply@blogger.comtag:blogger.com,1999:blog-3467367344961123176.post-25488469522187952952013-01-21T09:10:00.163-08:002013-01-21T09:10:00.163-08:00((അബുക്കാക്കാ കാര്യം അീയാൻ വേന്ദി ചൊദിക്കുകയാണു ...((അബുക്കാക്കാ കാര്യം അീയാൻ വേന്ദി ചൊദിക്കുകയാണു
പർദ ധരിക്കുന്നതു ആരാധനയുദെ ഭാഗം ആനു എൻകിൽ ആരാധന നദതുന്ന സമയതു മാത്രം അതു ധരിച്ചാൽ പോരേ ഈ കേരളതിന്റെ ചൂടുള്ള കാലാവസ്തയിൽ ഈ വസ്ത്രം ഇറ്റ്റ്റു നടക്കുന്ന സഹോദരിമാരുടെ കഷ്റ്റപ്പാടു നിങല്ക്കു അീയാമോ?))
ആരാധനയുടെ സമയം എന്നത് കൊണ്ട് താങ്കള്‍ ഉദ്ധ്യേശിച്ചത് എന്താണ്? ഒരു മുസ്ലിം സ്ത്രീയോട് അവളുടെ നഗ്നതകള്‍ അന്യപുരുഷന്മാരില്‍ നിന്നും മറച്ചു പിടിക്കുക എന്നാണു ഖുറാന് പറഞ്ഞത്. നഗ്നത എന്തെല്ലാ ആണെന്നും പറഞ്ഞു. അത് അനുസരിക്കുക എന്നത് ആരാധനയിടെ ഭാഗം ആണ്. ഇസ്ലാമില്‍ പാര്‍ട്ട് ടിം ആരാധന ഇല്ല. കേരളത്തിനേക്കാള്‍ ചൂടുള്ള കാലാവസ്ഥ നിലവിലുള്ള അറേബ്യയില്‍ ആണ് ഖുറാന് അവതരിച്ചത്.

((അല്ലാഹു തന്നെ അല്ലെ അവളെ നിമ്നോന്നതങളോദെ സ്രിഷ്റ്റിചതു? അവലുടെ ശരീരതിലാണോ അതിലേക്കു കാമത്തോടെ മാത്രം നോക്കി ശീലിച്ച പുരുഷ മ്രുഗങളാനോ കുറ്റക്കാർ അതൊ അല്ലാഹുവിന്റെ ശ്രേഷ്റ്റ ക്രുതിയായ സ്വന്തം ശരീരം ആവഷ്യതിനുള്ള വസ്ത്രം ധരിചു പരിപാലിക്കുന്ന സ്ത്രീയോ?))
തീര്‍ച്ചയായും അല്ലാഹു തന്നെ ആണ് അവളെ പടച്ചത്. അതും അവളുടെ സൌണ്ടാര്യത്ത്തോട് കൂടി.. അതെ പടച്ചവന് തന്നെ ആണ് അവള്‍ക്കും പുരുഷനും ചില അതിര്‍വരമ്പുകള്‍ വച്ചതും. പുരുഷന്മാരില് കാമ ജന്തുക്കള്‍ ഉണ്ട് എന്ന് തിരിച്ചരിയുന്നിടത്തു അവള് സൂക്ഷിക്കണം.. പിന്നെ ഈ അവിശ്യത്തിനുള്ള വസ്ത്രം എന്നതിന്റെ നിലപാടുകളില്‍ ആണും തര്‍ക്കം... മാന്യമായ വസ്ത്രം ഓരോരുത്തര്‍ക്ക് തോന്നുന്ന പോലെ ആവുന്നു എന്ന് മാത്രം.

((ഒരു പർദയും ധരിക്കാതെ എത്രയോ നൂറ്റാന്റുകൾ ഇവിദുത്തെ ഉമ്മാമാർ ഇവിദുത്തെ മറ്റു വിഭാഗങലുമായി ഇദപഴകി ഒരു കുദുംബം പൊലെ കഴിഞു. അവരൊക്കെ അപ്പൊൽ ശരീര ഭാഗങൽ മരയ്ക്കാതെ നദന്നതിന്റെ പേരിൽ നരകതിൽ പൊയിക്കനുമോ?))
നരകവും സ്വര്‍ഗ്ഗവും എന്റെ കയ്യില്‍ ഇല്ല. ആരൊക്കെ പോവും പോയില്ല എന്നൊന്നും പറയാന്‍ എനിക്കാവില്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ്.. പടച്ചവന് പറഞ്ഞ രീതിയില്‍ വസ്ത്രം ധരിച്ചവര്‍ക്കു അതിനുള്ള പ്രതിഫലവും അല്ലാത്തവര്‍ക്ക് അതിനുള്ള പ്രതിഫലവും കിട്ടും. അതാണ് ഇസ്ലാമിക വിശ്വാസം..

((ഞാൻ വർഷങൾ ഗൾഫ് നാടുകലിൽ പണി എദുത്തിട്ടുന്ദു അവിടങലിൽ എത്രയൊ ഹൂരികളായ അരബിപ്പെൻകുട്ടികൾ ആധുനിക വസ്ത്രങളും ധരിചു നടക്കുന്നതു ഞാൻ കന്ദിട്ടുൻടു .അവരിൽ ഭൂരിഭാഗവും മതവിസ്വാസികലും മാന്യമായിത്തന്നെ ജീവിക്കുന്നവരും ആനു. പർദ ധരിചുംകൊന്ദു സൗകര്യം കിറ്റ്റ്റുംബോൾ വേലി ചാടുന്ന വനിതകളേയും നേരിട്ടരിയാം. ഇവരിൽ ആരായിരിക്കും അല്ലാഹുവിനു പ്രിയപ്പെറ്റ്റ്റവർ?))

തീര്‍ച്ചയായും സ്വന്തം പരിശുദ്ധി കാത്തു സൂക്ഷിക്കുന്നവരോടായിരിക്കും.. ഓര്‍ക്കുക,, എല്ലാ രഹസ്യങ്ങളും അറിയുന്നവന് അല്ലാഹുവാണു.. കാര്യങ്ങള്‍ എല്ലാം അവനിലെക്കാന് മടങ്ങുന്നത്..

ഈ വരവിനും വായനക്കും നന്ദി..
aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-25793747111590954162013-01-21T07:33:36.478-08:002013-01-21T07:33:36.478-08:00അബുക്കാക്കാ കാര്യം അീയാൻ വേന്ദി ചൊദിക്കുകയാണു
പ...അബുക്കാക്കാ കാര്യം അീയാൻ വേന്ദി ചൊദിക്കുകയാണു
പർദ ധരിക്കുന്നതു ആരാധനയുദെ ഭാഗം ആനു എൻകിൽ ആരാധന നദതുന്ന സമയതു മാത്രം അതു ധരിച്ചാൽ പോരേ ഈ കേരളതിന്റെ ചൂടുള്ള കാലാവസ്തയിൽ ഈ വസ്ത്രം ഇറ്റ്റ്റു നടക്കുന്ന സഹോദരിമാരുടെ കഷ്റ്റപ്പാടു നിങല്ക്കു അീയാമോ?
അല്ലാഹു തന്നെ അല്ലെ അവളെ നിമ്നോന്നതങളോദെ സ്രിഷ്റ്റിചതു? അവലുടെ ശരീരതിലാണോ അതിലേക്കു കാമത്തോടെ മാത്രം നോക്കി ശീലിച്ച പുരുഷ മ്രുഗങളാനോ കുറ്റക്കാർ അതൊ അല്ലാഹുവിന്റെ ശ്രേഷ്റ്റ ക്രുതിയായ സ്വന്തം ശരീരം ആവഷ്യതിനുള്ള വസ്ത്രം ധരിചു പരിപാലിക്കുന്ന സ്ത്രീയോ?
ഒരു പർദയും ധരിക്കാതെ എത്രയോ നൂറ്റാന്റുകൾ ഇവിദുത്തെ ഉമ്മാമാർ ഇവിദുത്തെ മറ്റു വിഭാഗങലുമായി ഇദപഴകി ഒരു കുദുംബം പൊലെ കഴിഞു. അവരൊക്കെ അപ്പൊൽ ശരീര ഭാഗങൽ മരയ്ക്കാതെ നദന്നതിന്റെ പേരിൽ നരകതിൽ പൊയിക്കനുമോ?
ഞാൻ വർഷങൾ ഗൾഫ് നാടുകലിൽ പണി എദുത്തിട്ടുന്ദു അവിടങലിൽ എത്രയൊ ഹൂരികളായ അരബിപ്പെൻകുട്ടികൾ ആധുനിക വസ്ത്രങളും ധരിചു നടക്കുന്നതു ഞാൻ കന്ദിട്ടുൻടു .അവരിൽ ഭൂരിഭാഗവും മതവിസ്വാസികലും മാന്യമായിത്തന്നെ ജീവിക്കുന്നവരും ആനു. പർദ ധരിചുംകൊന്ദു സൗകര്യം കിറ്റ്റ്റുംബോൾ വേലി ചാടുന്ന വനിതകളേയും നേരിട്ടരിയാം. ഇവരിൽ ആരായിരിക്കും അല്ലാഹുവിനു പ്രിയപ്പെറ്റ്റ്റവർ?
sindhurajnoreply@blogger.comtag:blogger.com,1999:blog-3467367344961123176.post-45262901904613716662013-01-08T23:09:54.903-08:002013-01-08T23:09:54.903-08:00പ്രതികരിക്കുന്ന വായനക്കാരാ! ഇതു വെറും ഉച്ചാരണത്തിണ...പ്രതികരിക്കുന്ന വായനക്കാരാ! ഇതു വെറും ഉച്ചാരണത്തിണ്റ്റെ കാര്യമാണോ? അല്ല. പകരം, ഉച്ചാരണ തറ്റ് മനപ്പൂര്‍വ്വം വരുത്തുന്നതാണ്. ഒരു മലയാക്കിക്ക് മുഹമ്മദ് എന്നെഴുതാനോ പറയാനോ ഒരു പ്രയാസവും ഇല്ല എന്നിരിക്കേ, മൊഹമ്മദ് എന്നു തന്നെ എഴുതണമെന്നും വായിക്കണമെന്നും ചിലര്‍ക്ക് എന്താണിത്ര വാശി? പിന്നെ, ടാര്‍പായയും മറ്റുമിട്ട് മൂടുന്ന കാര്യം. താങ്കളതിനു ബേജാറാവണ്ട. നാളെ പെണ്ണുങ്ങള് മീന്‍ വല മാത്രം ധരിച്ചു നടക്കുന്ന ഒരു സുന്ദര ലോകം വരാതിരിക്കില്ല. ഞങ്ങളൊക്കെ പര്‍ദയെ എത്ര തന്നെ പ്രോത്സാഹിപ്പിച്ചാലും... തുടര്‍ന്നു വായിക്കുക.. വന്നതില്‍ സന്തോഷം. aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-61498113173781371242013-01-08T22:11:12.219-08:002013-01-08T22:11:12.219-08:00കൊള്ളാം, രസകരമായിരിക്കുന്നു.
ഉച്ചാരണത്തെറ്റു വരുത...കൊള്ളാം, രസകരമായിരിക്കുന്നു.
ഉച്ചാരണത്തെറ്റു വരുത്തുന്നവന് 'ചുട്ട'അടി നല്‍കണം എന്ന കല്പന വളരെ ഇഷ്ടപ്പെട്ടു.
അനോണികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാനുള്ള സംവിധാനം കൂടി ഏര്‍പ്പെടുത്തണം സാര്‍!
കറുത്ത തുണി പോര, കറുത്ത ടാര്‍പ്പായ തന്നെ വേണം.

ഇനിയും വായിക്കട്ടെ ഞാന്‍..പ്രതികരണൻhttps://www.blogger.com/profile/07540939184035825502noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-69494360124425069282012-12-14T13:06:35.564-08:002012-12-14T13:06:35.564-08:00ഓന്റ അമ്മയും പെങ്ങളും ഭാര്യയുമൊക്കെ വസ്ത്ര സ്വാതന...ഓന്റ അമ്മയും പെങ്ങളും ഭാര്യയുമൊക്കെ വസ്ത്ര സ്വാതന്ത്ര്യം പ്യക്യാപിച് നിക്കറും മറ്റേതും അണിഞ്ഞ് നടക്കുംബോള്‍ ആരെങ്കിലും കേറി കളിക്കുബോള്‍ ഓന് തന്നെ ചാക്കില്‍ പൊദിഞ്ഞോളും... അപ്പോഴാണ് അങ്ങാടീല് ഇവനും പര്ദ്ധയില് ഒളിക്കേണ്ടി വരിക..,Anonymoushttps://www.blogger.com/profile/03986857109199711762noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-89068817683342805392012-12-14T12:52:52.218-08:002012-12-14T12:52:52.218-08:00ഖുര്‍ആനിന്റെ ആശയം നിലനില്‍ക്കുന്നിടത്തോളം കാലം നമ...ഖുര്‍ആനിന്റെ ആശയം നിലനില്‍ക്കുന്നിടത്തോളം കാലം നമ്മുടെ വാധത്തിന് ഒരു കോട്ടവും തട്ടൂല.പടിഞ്ഞാറ് നിന് സൂര്യന് ഉദിക്കുന്നത് വരെ ഖുര്‍ആനിന്റെ ആശയവും ഖുര്‍ആനും നിലനിലക്കുംAnonymoushttps://www.blogger.com/profile/03986857109199711762noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-58317859984270785682012-12-14T12:44:34.933-08:002012-12-14T12:44:34.933-08:00ഖുര്‍ആനും മുഹമ്മദ് നബി(സ)യും ഈ ദുന്യാവില് വന്നില്...ഖുര്‍ആനും മുഹമ്മദ് നബി(സ)യും ഈ ദുന്യാവില് വന്നില്ലായിരുന്നുവെങ്കില്‍ നമ്മുടെ ഉമ്മ ഭാര്യ പെങ്ങള് മാരെ ഇവര്‍ എന്ത് ചെയ്തേനേ., ഇവരുടെ ഒരു ആര്‍ത്തിയേ..Anonymoushttps://www.blogger.com/profile/03986857109199711762noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-30167552145690372012-12-14T12:37:24.958-08:002012-12-14T12:37:24.958-08:00അബുതീ, നന്ദി.
എടാ നമ്മുടെ കേരളത്തില്‍ ഒരുപാട് പര്‍ദ...അബുതീ, നന്ദി.
എടാ നമ്മുടെ കേരളത്തില്‍ ഒരുപാട് പര്‍ദ്ധ വിരോദികളുണ്ടായിരുന്നല്ലോ. അവരെയൊന്നും നിന്റെ ബ്ലോഗ്ഗില്‍ കാണാനില്ലല്ലോ... അവരെങ്ങാനും സത്യം പഠിച്ചോ..? സാരമില്ല ഇവനും പഠിച്ചോളും..Anonymoushttps://www.blogger.com/profile/03986857109199711762noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-20140197090731399102012-12-14T12:27:42.837-08:002012-12-14T12:27:42.837-08:00ആ പര്‍ദ കാണുബോള്‍ ഇത്തിരി പേടിക്കുന്നത് നല്ലതാ, ഇല...ആ പര്‍ദ കാണുബോള്‍ ഇത്തിരി പേടിക്കുന്നത് നല്ലതാ, ഇല്ലങ്കില്‍ അങ് കേറിപ്പിടിച്ചേക്കും.. അപ്പോള്‍ പര്‍ദ്ധ ഒന്നുകൂടി സംരക്ഷണമാണെന്ന് മനസ്സിലായില്ലേ. ബാക്കി സാവധാനം ലയിച്ചോളും.Anonymoushttps://www.blogger.com/profile/03986857109199711762noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-75221075807345145852012-12-14T12:20:26.698-08:002012-12-14T12:20:26.698-08:00ആ.... അല്ലാ പിന്നെ, ഓന്ക്ക് മുസ്ലിം സ്ത്രീകള്‍ പര...ആ.... അല്ലാ പിന്നെ, ഓന്ക്ക് മുസ്ലിം സ്ത്രീകള്‍ പര്ദ്ധയൂരീട്ട് വേണം അതുംകൂടി ഒന്ന് സുഖിക്കാന്‍. അല്ലാ പിന്നെ.!
ബാക്കിയുള്ളതെക്കെ സുഖിച്ച് കഴിഞ്ഞൂ എന്ന് തോന്നുന്നു.,Anonymoushttps://www.blogger.com/profile/03986857109199711762noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-66623091676524834082012-12-11T01:03:24.617-08:002012-12-11T01:03:24.617-08:00SOUNDARYAM VELIVAAKKAM ENNU PARANJAAL KONAKAM ITTU...SOUNDARYAM VELIVAAKKAM ENNU PARANJAAL KONAKAM ITTU AVARUDE MUMBIL NADAKKANAMENNALLA. VARGEEYA KOMARAME NINAKK OORUM PERUMILLE.....Anonymousnoreply@blogger.comtag:blogger.com,1999:blog-3467367344961123176.post-13873172749767407712012-11-12T04:54:43.723-08:002012-11-12T04:54:43.723-08:00തീര്‍ച്ചയായിട്ടും പരിശുദ്ധ ഖുരാനില് ഉള്ളതു തന്നെയ...തീര്‍ച്ചയായിട്ടും പരിശുദ്ധ ഖുരാനില് ഉള്ളതു തന്നെയാണ് സുഹൃത്തേ.. ആരും തിരുകി കയറ്റിയതൊന്നും അല്ല. തങ്കള്‍ക്ക് ഊഹിച്ചു കൂടെ,, മുസ്ളിം മത പണ്ഠിതന്മാരുടെ ഒരു സ്വഭാവം വച്ച് അവര്‍ക്കു ഖുറാനില്‍ കൈകടത്താന്‍ വല്ല നിവര്‍ത്തിയും ഉണ്ടായിരുന്നെങ്കില്‍ ഈ വചനത്തിണ്റ്റെ ഈ ഭാഗം എപ്പോള്‍ വെട്ടി എന്നു ചോദിച്ചാല്‍ മതി. ഒരു കാര്യം എനിക്കുറപ്പുണ്ട്. ഇസ്ളാം ആരെയും ഞെക്കി ശ്വാസം മുട്ടിച്ചിട്ടില്ല. എന്നു വച്ച് കയറൂരി വിട്ടിട്ടുമില്ല. സന്തോഷമുണ്ട് താങ്കളുമായുള്ള ഈ ഒരു ചര്‍ച്ചയ്ക്ക്. ആദ്യമൊക്കെ ഒരു തെറ്റ് ധാരണ ഉണ്ടായെങ്കിലും ഈ ചര്‍ച്ച കൊണ്ട് താങ്കള്‍ക്ക് ഇസ്ളാമിണ്റ്റെ സാമൂഹിക നിയമങ്ങളെ കുറിച്ച് മനസ്സിലാക്കണം എന്നെങ്കിലും തോന്നിയല്ലോ. താങ്ക് ഗോഡ്. അതെനിക്കും താങ്കള്‍ക്കും സന്തോഷം നല്കുന്ന കാര്യം തന്നെ. മനസ്സില്‍ നന്മ ഉള്ള എല്ലാവര്ക്കും നന്മ തന്നെ പ്രതിഫലം കിട്ടട്ടെ എന്ന പ്രാര്‍ത്ഥനയോടെ.. മനസ്സില്‍ തിന്മയുള്ളവരുടെ തിന്മക്കു പകരം അവരെ ദൈവം നന്മയിലേക്ക് നയിക്കട്ടെ എന്ന് പ്രാര്‍ത്ഥനയോടെ.. നന്മകള് മാത്രം നേര്‍ന്നു കൊണ്ട് സസ്നേഹം.. അബൂതി.. വീണ്ടും വരിക.. ഈ പ്രോത്സാഹനവും, വിമര്‍ശനവും, സഹകരണവും ബ്ളോഗിണ്റ്റെ വഴിയില്‍ എനിക്കു വഴി വെളിച്ചമാകുന്നു.. അതെനിക്കു നഷ്ടപെട്ടു കൂട..

I am soory dear, if I hurt you..aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.com