tag:blogger.com,1999:blog-3467367344961123176.post2660332672888445439..comments2024-02-05T04:04:28.158-08:00Comments on നികുഞ്ചം!: ഞരമ്പുരോഗത്തിനൊരൊറ്റമൂലി!aboothi:അബൂതിhttp://www.blogger.com/profile/04868153097839221165noreply@blogger.comBlogger15125tag:blogger.com,1999:blog-3467367344961123176.post-3596555475984362582012-07-10T03:28:30.259-07:002012-07-10T03:28:30.259-07:00മാഷെ
"നരമ്പ് രോഗികള്‍ " സമൂഹത്തില്‍ പല ...മാഷെ

"നരമ്പ് രോഗികള്‍ " സമൂഹത്തില്‍ പല രൂപത്തില്‍ ആണ്. തെറി പറഞ്ഞാല്‍ രക്ഷപെടും എന്നതിനേക്കാള്‍ അത് തിരിച്ചറിയുവാന്‍ ഉള്ള യുക്തി ആണ് വേണ്ടത് . ഫോണില്‍ വിളിക്കുന്ന ഒരു നരമ്പ് രോഗി ഒന്നോ രണ്ടോ വിളിയില്‍ ഇപ്പുറത്ത് നിന്ന് സഹകരണം ഇല്ലെങ്ങില്‍ മതിയാക്കി അടുത്ത ഇരയെ നോക്കി പോകും. പക്ഷെ കാര്യങ്ങള്‍ ചെന്ന് അവസാനിക്കുനത് സിനിമയില്‍ എന്ന പോലെ ആദ്യം ചൂടായി പിന്നെ ഫോണ്‍ വരാന്‍ വേണ്ടി കാത്തിരിക്കുന്ന അവസ്ഥയിലേക്ക് "ഫൌസിയ" പോലെ ഉള്ള പെണുങ്ങള്‍ എത്തുന്നതാണ് ണുന്നത്.

വസ്തുത എന്ന് പറയുന്നത് ഒരു നരമ്പ് രോഗി മാത്രം വിചാരിച്ചാല്‍ ഒരു പെണ്ണും ഫോണില്‍ കൂടി നശിക്കുന്നതല്ല , നേരമ്പോക്കിന് വേണ്ടി അവര്‍ സ്വയം നാശം വിളിച്ചു വരുത്തുകയാണ് .

അപ്പോള്‍ തെറി പറയേണ്ടത് നരമ്പ് രോഗിയെ ആണോ , അതോ "ഫൌസിയ" പോലെയുള്ള പെണ്ണിനെയാണോ എന്ന് ആത്മാവിനു സംശയം !!!!Anonymoushttps://www.blogger.com/profile/09010418343720569575noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-4644574625784932402012-07-07T21:53:46.863-07:002012-07-07T21:53:46.863-07:00തെറി കഷായം ഏക്കും
നന്നായി എഴുതി
ആശംസകള്തെറി കഷായം ഏക്കും
നന്നായി എഴുതി

ആശംസകള്‍Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-62225425951080724322012-07-07T04:12:12.867-07:002012-07-07T04:12:12.867-07:00ചിരി നിര്‍ത്താന്‍ പറ്റുന്നില്ല. നാട്ടിലായിരുന്നപ്പ...ചിരി നിര്‍ത്താന്‍ പറ്റുന്നില്ല. നാട്ടിലായിരുന്നപ്പോള്‍ ഇതു പോലെ ഒരു പാട് ഞരമ്പു രോഗികളുടെ ശല്യമുണ്ടായിട്ടുണ്ട്. ഇത്രയ്ക്കില്ലെങ്കിലും കുറേ തെറി പറഞ്ഞിട്ടുണ്ട്..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-58910459821740720992012-07-06T08:06:16.058-07:002012-07-06T08:06:16.058-07:00ഒറ്റമൂലി പോസ്റ്റ് ചിരിപ്പിച്ചു :)ഒറ്റമൂലി പോസ്റ്റ് ചിരിപ്പിച്ചു :)ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-56744883701381734672012-07-05T14:17:00.626-07:002012-07-05T14:17:00.626-07:00ചിരിച്ചു ചിരിച്ച് പൊന്തമ്മ കേറി.ചിരിച്ചു ചിരിച്ച് പൊന്തമ്മ കേറി.KOYAS KODINHIhttps://www.blogger.com/profile/15558301902862739442noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-13945876082451082572012-07-05T12:54:40.855-07:002012-07-05T12:54:40.855-07:00ചത്തില്ലെങ്കില്‍ ഇനിയവനു പോയി ചാവുന്നതാണ് നല്ലത്...ചത്തില്ലെങ്കില്‍ ഇനിയവനു പോയി ചാവുന്നതാണ് നല്ലത്. കാരണം അവന് ജനിക്കാന്‍ പോകുന്ന കൊച്ചുങ്ങളുടെ അണ്ഡം വരെ കത്തിപ്പോയിട്ടുണ്ടാകും. അതുറപ്പാണ്.
- ഇവിടെ വന്നപ്പോള്‍ ചിരിച്ചുപോയി. ഉമ്മാനെപ്പറ്റി അയാളുടെ ഒരു മതിപ്പേ...- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-43015349233583599042012-07-05T12:45:25.830-07:002012-07-05T12:45:25.830-07:00>> ഫൌസിയ അന്തം വിട്ട് പൊന്തമ്മ കേറി.
ബദറ...>> ഫൌസിയ അന്തം വിട്ട് പൊന്തമ്മ കേറി.

ബദറില്‍ ഇബ്ലീസ് ഇറങ്ങ്യ പോലെ ഇത് വല്ല്യ മൂസീബത്തായല്ലോ..

അനക്കത്ര ചൊറിച്ചിലുണ്ടെങ്കില് കൊണ്ടായി ഞണ്ടുമ്മടയിലെടെടാ നായിന്റെ മോനെ..

അഥവാ ചത്തില്ലെങ്കില്‍ ഇനിയവനു പോയി ചാവുന്നതാണ് നല്ലത്. കാരണം അവന് ജനിക്കാന്‍ പോകുന്ന കൊച്ചുങ്ങളുടെ അണ്ഡം വരെ കത്തിപ്പോയിട്ടുണ്ടാകും.

ഹഹഹാ... അബ്ബൂദീ, ചില പ്രയോഗങ്ങളും ഉപമാസും കിടിലോല്‍ക്കിടിലം.
നല്ല ശൈലി.
(എന്നിട്ടും ഇത്തരം പോസ്റ്റുകളിലേക്ക് എന്തുകൊണ്ടാണ് കൂടുതല്‍ പേര് എത്താത്തതു എന്ന് ചിന്തിച്ചു പോകുന്നു!)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-61943966204870560552012-07-05T10:55:32.725-07:002012-07-05T10:55:32.725-07:00ചികിത്സിക്കേണ്ട രോഗങ്ങളെ ഇതുപോലെ ചികിത്സിക്കുക തന്...ചികിത്സിക്കേണ്ട രോഗങ്ങളെ ഇതുപോലെ ചികിത്സിക്കുക തന്നെ വേണം....
നിശബ്ദതയേക്കാള്‍ പ്രതികരണം ആണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം...:)Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-1623576957845722812012-07-05T09:35:13.863-07:002012-07-05T09:35:13.863-07:00ഇത്തരം ഞരമ്പുകളുടെ ശല്യം ദൈനം ദിനം വര്‍ദ്ധിച്ചു വര...ഇത്തരം ഞരമ്പുകളുടെ ശല്യം ദൈനം ദിനം വര്‍ദ്ധിച്ചു വരുന്ന കാലമാണ് ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-10005497820695656602012-07-05T08:00:39.834-07:002012-07-05T08:00:39.834-07:00പ്രിയപ്പെട്ട അബൂതി,
...പ്രിയപ്പെട്ട അബൂതി,

മാന്യമായി അവഗണിക്കാം. നിശബ്ദത ആരെയും വീണ്ടും വിളിക്കാന്‍ പ്രേരിപ്പിക്കില്ല.

എത്രയോ വഴികള്‍ മുന്നിലുണ്ട്.

മറിയുമ്മയുടെ ചിത്രം ശരിയായില്ലട്ടോ.

സസ്നേഹം,

അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-16516241547883608532012-07-05T07:15:34.310-07:002012-07-05T07:15:34.310-07:00അങ്ങനെ തന്നെ....അതാണു മരുന്ന്അങ്ങനെ തന്നെ....അതാണു മരുന്ന്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-54231745060258252882012-07-05T00:57:04.523-07:002012-07-05T00:57:04.523-07:00Is it traceable a call from internet VoIP?
I am t...Is it traceable a call from internet VoIP?

I am thinking it is not easy!Anonymousnoreply@blogger.comtag:blogger.com,1999:blog-3467367344961123176.post-237643133366335832012-07-05T00:41:17.966-07:002012-07-05T00:41:17.966-07:00ശല്യം തുടരുകയാണെങ്കില്‍ പോലീസില്‍ പരാതിപ്പെടും എന്‍...ശല്യം തുടരുകയാണെങ്കില്‍ പോലീസില്‍ പരാതിപ്പെടും എന്ന് തന്നെ തുറന്നു പറയുക. വേണ്ടി വന്നാല്‍ പരാതിപ്പെടുക. അല്ലാതെ വിളിക്കുന്നവരെ തെറിവിളിക്കാന്‍
പോയാല്‍ അതിനെ നേരം കാണൂ. വീട്ടുകാരുടെ സംസ്കാരം വെറുതെ അവരെ അറിയിക്കണ്ട എന്നാണെന്റെ അഭിപ്രായം. എന്തും നിയമപരമായി നേരിടുക, അതിനു കഴിഞ്ഞില്ലെങ്കില്‍ മാത്രം മറ്റു വഴികള്‍ ആലോചിക്കുക. സൈബര്‍ സെല്‍ എന്ന സംഭവം എന്താണെന്നു പ്രവാസികള്‍ പ്രത്യേകിച്ച് തങ്ങളുടെ വീട്ടുകാരെ അറിയിക്കുക. സൈബര്‍ സെല്ലിന്റെ കൈയില്പെട്ടാല് ഞരമ്പിന്റെ രോഗമോക്കെ അവര്‍ ചികിത്സിച്ചു നേരെയാക്കിക്കൊള്ളും.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-82890234671339330812012-07-04T22:43:24.275-07:002012-07-04T22:43:24.275-07:00നേരാ..കി & ക കണ്ടാല്‍ അത്യാവശ്യം തെറി ഒക്കെ പ...നേരാ..കി & ക കണ്ടാല്‍ അത്യാവശ്യം തെറി ഒക്കെ പഠിക്കാം !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-55159211652924227752012-07-04T21:45:06.296-07:002012-07-04T21:45:06.296-07:00ഫൌസിയ വര്‍ദ്ധിച്ച ദേഷ്യത്തോടെ ഫോണ്‍ കട്ടാക്കി. ശെട...ഫൌസിയ വര്‍ദ്ധിച്ച ദേഷ്യത്തോടെ ഫോണ്‍ കട്ടാക്കി. ശെടാ.. ബദറില്‍ ഇബ്ലീസ് ഇറങ്ങ്യ പോലെ ഇത് വല്ല്യ മൂസീബത്തായല്ലോ എന്നു തന്നത്താന്‍ പറഞ്ഞു കൊണ്ട് അവള് ഫോണ്‍ സ്വച്ച് ഓഫ് ചെയ്തു.aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.com