tag:blogger.com,1999:blog-3467367344961123176.post2830872517145647970..comments2024-02-05T04:04:28.158-08:00Comments on നികുഞ്ചം!: വൃന്ദാവനത്തിലെ സുഹ്റാ നക്ഷത്രം!aboothi:അബൂതിhttp://www.blogger.com/profile/04868153097839221165noreply@blogger.comBlogger60125tag:blogger.com,1999:blog-3467367344961123176.post-10887389178464304072014-08-04T16:28:41.531-07:002014-08-04T16:28:41.531-07:00ഇവിടെ ഇപ്പോഴും ഒരു ഇളം കാറ്റുണ്ട്
ഒരു നേര്‍ത്ത കു...ഇവിടെ ഇപ്പോഴും ഒരു ഇളം കാറ്റുണ്ട്
ഒരു നേര്‍ത്ത കുളിരുണ്ട്
കാറ്റിനെ വിട്ടുപോവാന്‍ മടിച്ച ആ ചെമ്പക മണമുണ്ട്.......Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-24102790733288141512013-09-19T22:57:45.054-07:002013-09-19T22:57:45.054-07:00മനസ്സിനെ തൊടുന്ന വാക്കുകള്‍..ആശംസകള്‍ മനസ്സിനെ തൊടുന്ന വാക്കുകള്‍..ആശംസകള്‍ നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-64998506490565578572013-06-02T04:08:34.459-07:002013-06-02T04:08:34.459-07:00ഹൃദ്യം.........ഹൃദ്യം.........© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-88012464220220837042013-05-19T07:39:13.095-07:002013-05-19T07:39:13.095-07:00കൊള്ളാം അബൂതി....
കഥയുടെ ചില വരികള്‍ എന്റെ ജീവിത...കൊള്ളാം അബൂതി....
കഥയുടെ ചില വരികള്‍ എന്റെ ജീവിതത്തെ വല്ലാതെ സ്പര്‍ശിച്ചതുപോലെ........ Subair Irfanihttps://www.blogger.com/profile/11666084886220519746noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-64581479407329551012013-04-27T06:30:38.379-07:002013-04-27T06:30:38.379-07:00നന്നായി എഴുതി :)നന്നായി എഴുതി :)Riyas Biyyamhttps://www.blogger.com/profile/15958838081599289803noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-74026856269104565912013-04-19T03:51:46.078-07:002013-04-19T03:51:46.078-07:00കഥയേക്കാള്‍ ഇഷ്ടമായത് ഭാഷയാണ്. വൃന്ദയേക്കാള് മനസ്...കഥയേക്കാള്‍ ഇഷ്ടമായത് ഭാഷയാണ്. വൃന്ദയേക്കാള് മനസ്സില്‍ നിന്നത് ഭ്രാന്തിലേക്കെത്തപ്പെട്ട സാഹചര്യമാണ്. കാറ്റു വന്നു വലിക്കുമ്പോള്‍ തലയില്‍ നിന്നും വീഴുന്ന തട്ടം, പിന്നെയും പിന്നെയും തലയിലേക്കു വലിച്ചിടവേ, ആ കണ്ണുകളില്‍ നാണം തുളുമ്പും. സന്ധ്യാംബരം പോലെ ചുവന്ന കവിളുള്ള, ഒരു നാടന്‍ പെണ്‍ക്കിടാവ്.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-69420344986774197092013-04-10T08:09:34.255-07:002013-04-10T08:09:34.255-07:00വായിച്ചു.നല്ല കഥ ...ആ ചെമ്പകപൂ മണം ഇവിടേയും.....
സ...വായിച്ചു.നല്ല കഥ ...ആ ചെമ്പകപൂ മണം ഇവിടേയും.....
സുഹ്റ എന്ന നക്ഷത്രത്തിന്റെ കഥ! നീയൊരു നക്ഷത്രമാണു വൃന്ദാ. ഈ വൃന്ദാവനത്തിലെ സുഹ്റാ നക്ഷത്രം. തിരിച്ചു വയനാടന്‍ മലയിറങ്ങുമ്പോള്‍ എന്റെ മനസ്സിലൊരായിരം ചെമ്പകപ്പൂക്കള്‍ വിടര്‍ന്നു നിന്നിരുന്നു. ചെമ്പകം മണക്കുന്ന കുളിര്ക്കാറ്റുണ്ടായിരുന്നു. കണ്ണുകളില്‍ ഒരു നക്ഷത്രത്തിളക്കവുമുണ്ടായിരുന്നു.

വീണ്ടും വരാം ...
സസ്നേഹം ...
ആഷിക്ക് തിരൂർആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-82119322026355489142013-04-10T04:38:34.088-07:002013-04-10T04:38:34.088-07:00"ആദര്‍ശസുന്ദരമായ മനോഹരമായൊരു കഥ വായനാസുഖം നല്..."ആദര്‍ശസുന്ദരമായ മനോഹരമായൊരു കഥ വായനാസുഖം നല്‍കുംവിധം അവതരിപ്പിച്ചിരിക്കുന്നു.
ലളിതസുന്ദരമായ ശൈലിയും ആകര്‍ഷകമായി.
അവസാനം വൃന്ദ ഒരു സഞ്ചിനിറയേ ഉണ്ണിയപ്പം നല്കി മക്കളായ ഫസലിനെയും,ഫൈസലിനെയും,
കൂടെ ഭാര്യയായ ആരിഫയേയും കാണാന്‍ കൊതിയുണ്ടന്ന് പറഞ്ഞത് ഓര്‍ത്തപ്പോഴാണ് ഞാനും ഓര്‍ത്തുകൊണ്ട് വീണ്ടും പിന്നിലേക്ക് തിരിച്ചത്......"

i underline what Thankappan sir said. Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-75850224415984588142013-04-09T20:43:09.294-07:002013-04-09T20:43:09.294-07:00മനോഹരമായ വരികളും അവതരണവും. ഒരുപാട് ഇഷ്ടമായി. ഇടയ്ക...മനോഹരമായ വരികളും അവതരണവും. ഒരുപാട് ഇഷ്ടമായി. ഇടയ്ക്കു എന്റെ നാട് 'പൂക്കൊട്ടുരും' പരാമര്‍ശ വിഷയമായി. നന്ദി. മാനു പൂക്കോട്ടൂര്‍ https://www.blogger.com/profile/00500032334050807940noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-13064145730761201412013-04-09T06:16:29.298-07:002013-04-09T06:16:29.298-07:00ചെറുകഥ എന്ന സാഹിത്യ രൂപത്തിന്റെ സൌന്ദര്യം അതിന്റെക...ചെറുകഥ എന്ന സാഹിത്യ രൂപത്തിന്റെ സൌന്ദര്യം അതിന്റെക്രാഫ്ടിലാണെന്ന് ഈ കഥ തെളിയിക്കുന്നു . എത്രമാത്രം അനുഭവങ്ങളുടെ പിൻബലത്തിലാണ് ഈ കഥ എഴുതിയിട്ടുള്ളത് എന്നറിയില്ല . എന്നാൽ വളരെ അത്മനിഷ്ടമായി കഥ അവതരിപ്പിച്ചിരിക്കുന്നു ..... ആശംസകൾ

AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-43940448608197052362013-04-07T22:02:12.676-07:002013-04-07T22:02:12.676-07:00ചെമ്പകത്തിന്റെ മണം ഇവിടെ നിറഞ്ഞു നില്ക്കുന്നു.ചെമ്പകത്തിന്റെ മണം ഇവിടെ നിറഞ്ഞു നില്ക്കുന്നു.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-8709356915102659792013-04-07T10:17:54.607-07:002013-04-07T10:17:54.607-07:00കഥ വായിച്ചു. വളരെ ഹൃദ്യമായ വായന.
മൻസൂര്‍ പറഞ്ഞത് ...കഥ വായിച്ചു. വളരെ ഹൃദ്യമായ വായന.

മൻസൂര്‍ പറഞ്ഞത് പോലെ സുഹ്രയുടെ കത്തിൽ
കഥ നിരത്തിയാലും ഒരു നല്ല രചന തന്നെ ആവുമായിരുന്നു.

എങ്കിലും സുഹ്രയുടെ ജീവിതം എന്ത് ആയി എന്ന് ഒരു
ആകാംഷ ബാക്കി വിടണ്ട എന്ന് കഥാകാരൻ തീരുമാനിച്ചു അല്ലെ. ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-91114323766278303632013-04-07T07:08:53.198-07:002013-04-07T07:08:53.198-07:00വായിക്കാൻ ഒരൽപം വൈകി പോയി .. കഥയോ അനുഭവമോ എന്ന് തോ...വായിക്കാൻ ഒരൽപം വൈകി പോയി .. കഥയോ അനുഭവമോ എന്ന് തോന്നിക്കും വിധം ഇട കലർത്തി എഴുതിയത് കൊണ്ട് വായനയിൽ പലയിടത്തും എനിക്ക് ആശയ കുഴപ്പം ഉണ്ടായി . പക്ഷെ അതൊന്നും വായനയുടെ ആസ്വാദനത്തെ തല്ലി കെടുത്തിയില്ല . എഴുത്തിന്റെയും ഭാഷയുടെയും മനോഹാരിത കൊണ്ടാണ് കഥ നന്നായതെന്നു എനിക്ക് തോന്നുന്നു . നല്ല പദപ്രയോഗങ്ങളും ഭാഷാ ശൈലിയും ഒരു കഥയെ എങ്ങിനെ മനോഹരമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കഥ ..

അഭിനന്ദനങ്ങൾ അബൂതി .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-52371343152467209592013-04-05T09:20:05.277-07:002013-04-05T09:20:05.277-07:00കഥ വായിച്ചപ്പോള്‍ ആ ചെമ്പകപൂ മണം ഇവിടേയും പരന്നുകഥ വായിച്ചപ്പോള്‍ ആ ചെമ്പകപൂ മണം ഇവിടേയും പരന്നുലീനുhttps://www.blogger.com/profile/05895132182235534476noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-66251527145720994232013-04-05T07:47:23.730-07:002013-04-05T07:47:23.730-07:00ഇനിയൊരു അഭിപ്രായം ആവശ്യമില്ലാത്ത വിധം വായനക്കാർ തു...ഇനിയൊരു അഭിപ്രായം ആവശ്യമില്ലാത്ത വിധം വായനക്കാർ തുറന്നു പറഞ്ഞു അഭിനന്ദനങ്ങൾ ...Abduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-82175046573858250752013-04-05T02:55:32.117-07:002013-04-05T02:55:32.117-07:00കഥ യാണെന്ന് ആദ്യം മനസ്സിലായില്ല . ബോറടിപ്പിക്കാത്ത...കഥ യാണെന്ന് ആദ്യം മനസ്സിലായില്ല . ബോറടിപ്പിക്കാത്ത ശൈലിയിൽ പറഞ്ഞു എന്നതും പ്രത്യേകത .. വൃന്ദ എന്തായാലും മനസ്സിലുടക്കി
lishanahttps://www.blogger.com/profile/01132607422676003858noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-63472111180728681312013-04-05T01:08:34.151-07:002013-04-05T01:08:34.151-07:00ഭാവനയുടെ ചിറകുകൾ ആകാശത്തോളം മുട്ടെ... ലളിതം ,മനോഹര...ഭാവനയുടെ ചിറകുകൾ ആകാശത്തോളം മുട്ടെ... ലളിതം ,മനോഹരം... ആശംസകൾ Anonymoushttps://www.blogger.com/profile/07154723457922149855noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-48328710015420633442013-04-04T06:49:20.147-07:002013-04-04T06:49:20.147-07:00അബൂതി.. വളരെ നന്നായീട്ടൊ. അഭിനന്ദനങ്ങൾ...
വയനാട്ടി...അബൂതി.. വളരെ നന്നായീട്ടൊ. അഭിനന്ദനങ്ങൾ...
വയനാട്ടിൽ വെച്ചു അവളെ കാണേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. എന്തോ ആ ഭാഗം വായിച്ചപ്പോൾ ഒരു പഞ്ച് കുറവ് പോലെ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-83670768070155127162013-04-04T05:21:47.826-07:002013-04-04T05:21:47.826-07:00അബൂതി,
എന്തോ ഒരു സങ്കടം വായിച്ചു തീര്‍ന്നപ്പോള്‍....അബൂതി,

എന്തോ ഒരു സങ്കടം വായിച്ചു തീര്‍ന്നപ്പോള്‍..

നന്നായി എഴുതി.. ആശംസകള്‍..
aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-81299275056015285992013-04-03T13:14:26.557-07:002013-04-03T13:14:26.557-07:00നല്ല ആശയം, അവതരണം, നല്ല ഭാഷാപ്രയോഗങ്ങൾ. കഥയുടെ ദൈ...നല്ല ആശയം, അവതരണം, നല്ല ഭാഷാപ്രയോഗങ്ങൾ. കഥയുടെ ദൈര്‍ഖ്യം, ''പിന്നീട് വായിക്കാം'' എന്ന് ഒന്ന് രണ്ടു പ്രാവശ്യം തോന്നിപ്പിച്ചു. സാരമില്ല.
ഭാവുകങ്ങൾ.
http://drpmalankot0.blogspot.com/Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-10560322769256295912013-04-03T10:53:30.426-07:002013-04-03T10:53:30.426-07:00നല്ല കഥ ,,ആദ്യത്തെ രണ്ടു പാരഗ്രാഫില്‍ നിന്നും പിന്...നല്ല കഥ ,,ആദ്യത്തെ രണ്ടു പാരഗ്രാഫില്‍ നിന്നും പിന്നീടുള്ള കഥയിലേക്ക് ഒരു തുടര്‍ച്ച വേണ്ടത്ര കിട്ടാതെപോയോ എന്നൊരു സംശയം ,,വായന മുന്നോട്ട് കൊണ്ട് പോകാന്‍ തോന്നിപ്പിക്കുന്ന അവതരണം നന്നായിരിക്കുന്നു .ആശംസകള്‍ ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-78324198794512214402013-04-03T10:37:44.101-07:002013-04-03T10:37:44.101-07:00മനോഹരമായി നെയ്തിട്ട ഒരു സുന്ദര സൃഷ്ടി.
നല്ല ഭാഷയും...മനോഹരമായി നെയ്തിട്ട ഒരു സുന്ദര സൃഷ്ടി.
നല്ല ഭാഷയും ശൈലിയും.

ചില അക്ഷരത്തെറ്റുകൾ കാണുന്നു. കഥയുടെ ആദ്യഭാഗവും അന്ത്യവും വിവിധ കാലക്രമങ്ങളിൽ വന്നതിൽ ചെറിയൊരു അപാകത തോന്നി. ആരംഭം വർത്തമാനകാലം പോലെ തുടങ്ങിയെങ്കിൽ അവസാനത്തിലാണ് അത് ഭൂതകാലത്തിന്റെ രണ്ടാം ഘട്ടമായിരുന്നു എന്ന് മനസ്സിലാകുന്നത്. ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-9726109091776093722013-04-03T05:13:23.517-07:002013-04-03T05:13:23.517-07:00ഹൃദ്യമായ വായന സമ്മാനിച്ചിരിക്കുന്ന
നല്ലൊരു കഥയെന്...ഹൃദ്യമായ വായന സമ്മാനിച്ചിരിക്കുന്ന
നല്ലൊരു കഥയെന്ന് ഞാനിതിനെ വിശേഷിപ്പിക്കട്ടേ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-74903255542979041512013-04-03T04:03:17.908-07:002013-04-03T04:03:17.908-07:00വായിച്ചനുഭവിക്കാൻ കഴിഞ്ഞ കഥ.
അവസാന ഖണ്ഡിക ഒരനാവശ്...വായിച്ചനുഭവിക്കാൻ കഴിഞ്ഞ കഥ.
അവസാന ഖണ്ഡിക ഒരനാവശ്യമായി തോന്നി.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-59688252263874501282013-04-03T01:38:22.996-07:002013-04-03T01:38:22.996-07:00>>എല്ലാവരും അവനവന്റെ താല്പര്യമെന്ന തോണിയിലെ...>>എല്ലാവരും അവനവന്റെ താല്പര്യമെന്ന തോണിയിലെ യാത്രക്കാരാണ്. ഞാനും, നീയും അവരും!<<
സത്യം !
നല്ല എഴുത്ത് ..അഭിനന്ദനങ്ങള്‍ !kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.com