tag:blogger.com,1999:blog-3467367344961123176.post3866560523449079402..comments2024-02-05T04:04:28.158-08:00Comments on നികുഞ്ചം!: ഖലീഫാ ഉമറിന്റെ ഘാതകന്aboothi:അബൂതിhttp://www.blogger.com/profile/04868153097839221165noreply@blogger.comBlogger17125tag:blogger.com,1999:blog-3467367344961123176.post-78322076621738451542016-11-23T18:21:20.849-08:002016-11-23T18:21:20.849-08:00മക്കയിലെ ഹീറോ
സത്യനിഷേധികളുടെ മരണ ദൂതൻ മക്കയിലെ ഹീറോ
സത്യനിഷേധികളുടെ മരണ ദൂതൻ Malappuramhttps://www.blogger.com/profile/08135085093194332537noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-8267731894992280102016-11-23T18:20:17.809-08:002016-11-23T18:20:17.809-08:00മക്കയിലെ ഹീറോ
സത്യനിഷേധികളുടെ മരണ ദൂതൻ മക്കയിലെ ഹീറോ
സത്യനിഷേധികളുടെ മരണ ദൂതൻ Malappuramhttps://www.blogger.com/profile/08135085093194332537noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-30594728819813305702016-05-18T03:16:08.002-07:002016-05-18T03:16:08.002-07:00no pobno pobaboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-13720707447596189702016-04-21T10:55:47.107-07:002016-04-21T10:55:47.107-07:00Thnks alot..ഈ അറിവ് whatsaap ലേക്ക് പകര്ത്തിക്കോട...Thnks alot..ഈ അറിവ് whatsaap ലേക്ക് പകര്‍ത്തിക്കോട്ടെ?ahttps://www.blogger.com/profile/03823358967956773174noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-34969913924679484022016-04-21T10:55:19.807-07:002016-04-21T10:55:19.807-07:00Thnks alot..ഈ അറിവ് whatsaap ലേക്ക് പകര്ത്തിക്കോട...Thnks alot..ഈ അറിവ് whatsaap ലേക്ക് പകര്‍ത്തിക്കോട്ടെ?ahttps://www.blogger.com/profile/03823358967956773174noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-41567397297593123192013-01-14T23:51:29.683-08:002013-01-14T23:51:29.683-08:00ഒരു പാട് കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു!! നല്ലത് വര...ഒരു പാട് കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു!! നല്ലത് വരട്ടെ...Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-68497979367491214342013-01-12T04:03:12.558-08:002013-01-12T04:03:12.558-08:00this Article is good.anyway congragulations.this Article is good.anyway congragulations.Niyazhttps://www.blogger.com/profile/01157411594280661664noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-8450540291181861132013-01-12T04:01:39.364-08:002013-01-12T04:01:39.364-08:00ഇന്ന് സൗദിയില്‍ നാമമാത്രമാന് ഇസ്ലാം ഭരണം. കാരണം ഇ...ഇന്ന് സൗദിയില്‍ നാമമാത്രമാന് ഇസ്ലാം ഭരണം. കാരണം ഇസ്ലാം ഒരിക്കലും രാജ ഭരണതെയോ ഏഗാധിപത്യതെയോ അനുഗൂലിച്ചിട്ടില്ല. ഇസ്ലാം പടിപിക്കുന്നത് തെരഞ്ഞെടുപ്പ് ഭരണതെയാണ്.Niyazhttps://www.blogger.com/profile/01157411594280661664noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-33299424610411696192013-01-10T23:33:07.177-08:002013-01-10T23:33:07.177-08:00നന്ദി രമേഷ് ഭായീ...
ഖലീഫാ ഉമര്‍ ജീവിച്ചിരുന്ന മണ്ണ...നന്ദി രമേഷ് ഭായീ...
ഖലീഫാ ഉമര്‍ ജീവിച്ചിരുന്ന മണ്ണ് തന്നെയാണ് സൗദി.. പക്ഷെ ഇന്നതിന്റെ അവസ്ഥ എത്ര പരിതാപകരം എന്ന് നോക്കിയേ...
ഒരിക്കല്‍ മദീനയില്‍ ഒരു വൃദ്ധനായ യഹൂദി ഭിക്ഷ യാചിക്കുന്നത് ഉമര്‍ കാണാന്‍ ഇടയായി. അത് കണ്ടു ഉമര്‍ അദ്ദേഹത്തിനു പൊതു ഖജനാവില്‍ നിന്നും പെന്ഷന് അനുവദിച്ചു കൊണ്ട് പറഞ്ഞത് ഇതായിരുന്നു..
അയയുടെ ആരോഗ്യ കാലത്ത് അയാളില്‍ നിന്നും ജിസിയ വാങ്ങിക്കൊണ്ടു വയസ്സ് കാലത്ത് അയാളെ ശ്രദ്ടിക്കതിരിക്കാന് എങ്ങിനെ ആവും എന്ന്..
അവര്‍ സത്യ സന്ധമായി ഭരണം നടത്തി. ഇന്നത്തെ മുസ്ലിം ഭരനാധികാരികളോ? ലജ്ജ തോന്നുന്നു അവരെ കുറിച്ചോര്‍ത്തു..aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-41563384042274949442013-01-10T14:32:22.617-08:002013-01-10T14:32:22.617-08:00മുസ്ലിം ഭരണാധി കാരികളില് ഞാന്‍ അങ്ങേയറ്റം ഇഷ്ടപ്പ...മുസ്ലിം ഭരണാധി കാരികളില് ഞാന്‍ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന വ്യക്തിയാണ്ഖലിഫ ഉമര്‍ ..സ്കൂളില്‍ ഏതോ ക്ലാസില്‍ പഠിച്ച ഓര്‍മയാണ് ..നീതിമാനും കാരുണ്യ വാനുമായ ആ ഭരണാധികാരി രാത്രി കാലങ്ങളില്‍ വേഷം മാറി നടക്കുമായിരുന്നത്രേ ..അത്താഴ പട്ടിണികിടക്കുന്ന കുട്ടികളും മാതാവും അടങ്ങിയ കുടുംബത്തെ പാതിരാത്രി സന്ദര്‍ശിച്ചു ഈത്ത പഴവും റൊട്ടിയും ഒലിവു എണ്ണയും കൊടുക്കുന്ന കഥ ഇപ്പോഴും ഓര്‍മയില്‍ കത്തി നില്ക്കുന്നു ...വിശക്കുന്ന മക്കള്‍ ഉറങ്ങാന്‍ വേണ്ടി അടുപ്പില്‍ വെള്ളം നിറച്ച കാലിയായ കളത്തില്‍ വെറുതെ തവി കൊണ്ട് ഇളക്കുകയായിരുന്നു ആ അമ്മ ...അവരുടെ ഭര്‍ത്താവ് യുദ്ധത്തിലോ മറ്റോ മരിച്ചു പോയിരുന്നു ..ഖലീഫ ഉമറിനെകുറിച്ച് ഈ അടുത്ത കാലത്തും ചിന്തിച്ചിരുന്നു ..അദ്ദേഹത്തിന്റെ മണ്ണായ സൗദി (?യിലാണല്ലോഎന്ന സന്തോഷത്തില്‍ ..ഈ കുറിപ്പ് കൂടുതല്‍ അറിവ് പകര്‍ന്നു ..ആശംസകള്‍ രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-38108093244697735572013-01-09T12:46:13.663-08:002013-01-09T12:46:13.663-08:00കുറെ നല്ല അറിവുകള്‍ .........
ആശംസകളോടെ
അസ്രുസ് കുറെ നല്ല അറിവുകള്‍ .........
ആശംസകളോടെ
അസ്രുസ് asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-32611640966636231132013-01-09T07:16:42.123-08:002013-01-09T07:16:42.123-08:00അറിയാത്ത കാര്യങ്ങളാണ് പറഞ്ഞു തന്നത്.അറിയാത്ത കാര്യങ്ങളാണ് പറഞ്ഞു തന്നത്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-73300251605169230042013-01-09T06:40:13.378-08:002013-01-09T06:40:13.378-08:00ഉത്സാഹിപ്പിക്കുന്ന അറിവുകള്ഉത്സാഹിപ്പിക്കുന്ന അറിവുകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-43103877018982812392013-01-09T00:28:04.241-08:002013-01-09T00:28:04.241-08:00ഉമർ (ര) ചരിത്രങ്ങളുടെ ചരിത്രം,
അദ്ധേഹം ഇസ്ലാമിന്റ...ഉമർ (ര) ചരിത്രങ്ങളുടെ ചരിത്രം,
അദ്ധേഹം ഇസ്ലാമിന്റെ ചരിത്ര താളുകളിൽ ഓർമകളിൽ മരിക്കാത്ത സിഹം തന്ന്നെ, ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-73152928771538356162013-01-08T21:44:27.164-08:002013-01-08T21:44:27.164-08:00പുതിയ അറിവുകള്‍. പകര്‍ന്നതിനു ഒരു പാട് നന്ദി. ഇന...പുതിയ അറിവുകള്‍. പകര്‍ന്നതിനു ഒരു പാട് നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു. ഇന്നിന്റെ വര്‍ത്തമാനകാലത്ത് തികച്ചും പ്രസക്തമായ പോസ്റ്റ്. ഇതില്‍ എനിക്ക് ഇഷ്ടപ്പെട്ട വരികള്‍ ---"അന്ന് ക്രിസ്ത്യന്‍ നേതാക്കന്മാര് അദ്ദേഹത്തോടുള്ള ബഹുമാനം പ്രകടിക്കാനായി തങ്ങളുടെ ഒരു പള്ളിയില്‍ അദ്ദേഹത്തോട് ഇസാമിക രീതിയില്‍ പ്രാര്‍ത്ഥന നടത്താന്‍ പറഞ്ഞു. അത് സമൂഹത്തിലെ മത മൈത്രിക്ക് നല്ലതായിരിക്കും എന്നവര്‍ പറഞ്ഞു. ഉമറിന്റെ (റ.അ) മറുപടി വളരെ കണിശമായിരുന്നു. പറ്റില്ല. നാളെ ചിലപ്പോള്‍ മുസ്ലിമീങ്ങള്‍ നിങ്ങളുടെയാ പള്ളിക്ക് മേല്‍ അവകാശ വാദമുന്നയിക്കാന്‍ ഇതൊരു കാരണമായേക്കും".---ഇതാണ് യഥാര്‍ത്ഥ വിശ്വാസി..യഥാര്‍ത്ഥ മതേതരവാദി.. Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-52518263320412781542013-01-08T20:55:38.100-08:002013-01-08T20:55:38.100-08:00ഒരു പാട് കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു!! നല്ലത് വര...ഒരു പാട് കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു!! നല്ലത് വരട്ടെ...പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-15409330714422066832013-01-08T19:37:16.585-08:002013-01-08T19:37:16.585-08:00ഉമര്‍ പ്രശ്നങ്ങളെ തടുത്തു നിര്‍ത്തുന്നവനാണ്. ഉമറി...ഉമര്‍ പ്രശ്നങ്ങളെ തടുത്തു നിര്‍ത്തുന്നവനാണ്. ഉമറിന്റെ മരണ ശേഷം ഈ സമുദായം പ്രശ്നങ്ങള്‍ നേരിടാന്‍ തുടങ്ങും. അറ്റു പോയ ഒരു മാലയില്‍ നിന്നും ഒന്നിനു പിറകെ മറ്റൊന്നായി ഊര്‍ന്നുവരുന്ന മുത്തുകള്‍ പോലെ ഈ സമുദായം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. അത് അന്ത്യനാള്‍ വരെ തുടരുകയും ചെയ്യും.aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.com