tag:blogger.com,1999:blog-3467367344961123176.post4183443764169921335..comments2024-02-05T04:04:28.158-08:00Comments on നികുഞ്ചം!: കഅ്ബയെ കാണാന്‍ !aboothi:അബൂതിhttp://www.blogger.com/profile/04868153097839221165noreply@blogger.comBlogger19125tag:blogger.com,1999:blog-3467367344961123176.post-16926831700230544742019-05-01T22:36:28.865-07:002019-05-01T22:36:28.865-07:00കുറെ ഏറെ നാളുകളായി ബ്ലോഗിൽ കയറിട്ടും എന്തെങ്കിലും ...കുറെ ഏറെ നാളുകളായി ബ്ലോഗിൽ കയറിട്ടും എന്തെങ്കിലും എഴുതിയിട്ടും. ഈ പോസ്റ്റ് വായിച്ചപ്പോൾ ,എന്റെ മനസ്സിൽ ഒരായിരം കൊതി : എനിക്കും ഒരിക്കലെങ്കിലും പോകണം,ഇൻഷാാല്ലാഹ്
sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-28914311930840065062012-10-01T04:41:10.745-07:002012-10-01T04:41:10.745-07:00നന്നായി ഇഷ്ടമായി , നല്ല അവതരണം
ആശംസകള്‍ ഒഴിവ് കി...നന്നായി ഇഷ്ടമായി , നല്ല അവതരണം
ആശംസകള്‍ ഒഴിവ് കിട്ടുമ്പോള്‍ ഇതും ഒന്ന് വായിക്കുമെല്ലോ
http://punnyarasool.blogspot.com/ mansoorhttps://www.blogger.com/profile/12887947945044831428noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-89578021627822344272012-05-20T06:12:12.397-07:002012-05-20T06:12:12.397-07:00സഅയ്:
പ്രാവാസിനിയായ ഹാജറ, ഒരു കുന്നില്‍ നിന്നും മറ...സഅയ്:
പ്രാവാസിനിയായ ഹാജറ, ഒരു കുന്നില്‍ നിന്നും മറ്റൊരു കുന്നിലേക്ക് നിസ്സഹായനായ അരുമാപ്പൈതലിന്നു ഒരിറ്റ് കുടിനീര് തേടി, വേഗത്തില്‍ നടക്കുക മാത്രമല്ല, ഒടുകയുമായിരുന്നുവല്ലോ. ആ ഓട്ടത്തിനിടയില്‍, വിശുദ്ധ ദേവാലയത്തിന്റെ ഓരത്ത് ദാഹിച്ചു വലഞ്ഞു കിടന്നു കൈകാലിട്ടടിച്ചു നിലവിളിക്കുകയായിരുന്ന തന്റെ പൊന്നോമനയുടെ ദിശയിലേക്ക് ഇടയ്ക്കിടെ കണ്ണയക്കുന്നുമുണ്ടായിരുന്നു. അവിടെയാണ് നമുക്കു നല്കപ്പെട്ട ഒരു പ്രത്യേക ഓട്ടം. പ്രാര്‍ത്ഥനയുടെ ചൈതന്യവും. റബ്ബിന്റെ വിശാലമായ ഉപജീവനം رزقا واسعا തേടി. അതെ, അവിടെ ആ ഓട്ടത്തിനിടയില്‍, തന്നാല്‍ തൊണ്ട നനയേണ്ട മുഴുവന്‍ ആശ്രിതരെയും പ്രതീക്ഷയോടെ ഒന്ന് ഓര്‍ത്തു നെടുവീര്‍പ്പിടാന്‍ പ്രവാസിക്ക് സാധിച്ചാല്‍ നിരാശ്രയനായ പരമകാരുണികന് നമ്മുടെ കൊച്ചു കൊച്ചു ശ്രമങ്ങള്‍ വെറുതെയാക്കില്ല. മൂന്ന് (പ്രവാസ-ജന്മ-പര)ലോകങ്ങളിലും തീര്‍ച്ച.JanaPakshaVoterhttps://www.blogger.com/profile/11852791112572581205noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-77780924328331917292012-05-18T08:39:06.370-07:002012-05-18T08:39:06.370-07:00മക്കാസന്ദർശനത്തിന്റെ അനുഭവങ്ങൾ അനുഭൂതിസാന്ദ്രമായ ഭ...മക്കാസന്ദർശനത്തിന്റെ അനുഭവങ്ങൾ അനുഭൂതിസാന്ദ്രമായ ഭാഷയിൽ ആവിഷ്ക്കരിച്ചിരിക്കുന്ന ഈ കുറിപ്പ് ഉള്ളിൽ തട്ടുന്നതായി. ആശംസകൾപള്ളിക്കരയിൽhttp://ozhiv.blogspot.com/noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-72081514036680367402012-05-18T07:47:35.189-07:002012-05-18T07:47:35.189-07:00നന്ദി...
കറുത്ത കല്ല് എന്നര്‍ത്ഥം..നന്ദി...
കറുത്ത കല്ല് എന്നര്‍ത്ഥം..aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-72558658706979689752012-05-18T07:47:01.753-07:002012-05-18T07:47:01.753-07:00നന്ദി.. വീണ്ടും വരികനന്ദി.. വീണ്ടും വരികaboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-5232859309111155882012-05-18T07:46:45.229-07:002012-05-18T07:46:45.229-07:00ആമീന്‍ആമീന്‍aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-35029192157417616572012-05-18T07:46:32.511-07:002012-05-18T07:46:32.511-07:00നന്ദിനന്ദിaboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-44337265778798940132012-05-18T07:46:18.547-07:002012-05-18T07:46:18.547-07:00നന്ദി ജെഫു. ഒരുപാട് നന്ദി.. വീണ്ടും വരിക.. എഴുതിയപ...നന്ദി ജെഫു. ഒരുപാട് നന്ദി.. വീണ്ടും വരിക.. എഴുതിയപ്പോള്‍ ഒരു വിത്യസ്തക്ക് വേണ്ടിയാണ് ഖന്ധിക തിരിച്ചപ്പോള്‍ തലക്കെട്ട് കൊടുത്തത്. അഭിപ്രായത്തിന് വീട്നും നന്ദിaboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-64636237624103739512012-05-18T07:44:55.900-07:002012-05-18T07:44:55.900-07:00ആമീന്‍..ആമീന്‍..aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-16694659944902109482012-05-18T07:44:34.075-07:002012-05-18T07:44:34.075-07:00നന്ദി ഇക്കാ.. ഒത്തിരിയൊത്തിരി നന്ദി..നന്ദി ഇക്കാ.. ഒത്തിരിയൊത്തിരി നന്ദി..aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-50870175266816316202012-05-17T08:46:16.672-07:002012-05-17T08:46:16.672-07:00വളരെ മനോഹരമായി വരച്ചുവെച്ചചിരിക്കുന്നു....
അഭിനന്ദ...വളരെ മനോഹരമായി വരച്ചുവെച്ചചിരിക്കുന്നു....
അഭിനന്ദനങ്ങള്‍....ഇനിയും തുടരട്ടെയെന്ന് ആശംസിക്കുന്നു..

കൃഷ്ണശില: ????? എന്താണ് ഈ വാക്കിന്റെ അര്‍ഥം .??

...........Anonymousnoreply@blogger.comtag:blogger.com,1999:blog-3467367344961123176.post-53274891401487053852012-05-17T03:24:50.300-07:002012-05-17T03:24:50.300-07:00സുന്ദരം മനോഹരം എന്നൊക്കെ പറയാം...പക്ഷെ അതിലേറെ എന്‍...സുന്ദരം മനോഹരം എന്നൊക്കെ പറയാം...പക്ഷെ അതിലേറെ എന്തൊക്കെയോ ആണ് ഈ പോസ്റ്റ് സഹോദരാ. നന്മ നേരുന്നു.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-33689176002294018792012-05-17T01:16:37.304-07:002012-05-17T01:16:37.304-07:00മനോഹരം ഈ അവതരണം.. ആ പുണ്യ ഭൂമികയ്ലെത്താന് നാഥന് ...മനോഹരം ഈ അവതരണം.. ആ പുണ്യ ഭൂമികയ്ലെത്താന് നാഥന് അനുഗ്രഹിക്കട്ടെ. ആമീന്‍Anonymoushttps://www.blogger.com/profile/16400751162062684576noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-13537447227744545552012-05-17T00:15:02.588-07:002012-05-17T00:15:02.588-07:00മനോഹരമായ വരികള്‍ കൊണ്ട് തീര്‍ത്ത ഒരു തീര്‍ഥ യാത്ര വ...മനോഹരമായ വരികള്‍ കൊണ്ട് തീര്‍ത്ത ഒരു തീര്‍ഥ യാത്ര വിവരണം ..ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-5836160719170547622012-05-16T23:24:34.278-07:002012-05-16T23:24:34.278-07:00വാക്കുകളിലെ ചടുലത നന്നായിരിക്കുന്നു. പാരഗ്രാഫ് തിര...വാക്കുകളിലെ ചടുലത നന്നായിരിക്കുന്നു. പാരഗ്രാഫ് തിരിചെഴുതിയപ്പോള് എന്തിനാണ് ഓരോ ടൈറ്റിലുകള്‍ കൊടുത്തത്. അതിനു പകരം അവയെ വാക്കുകളിലൂടെ ബന്ധിപ്പിച്ച്ചിരുന്നെങ്കില് കുറെ കൂടി നന്നാകുമായിരുന്നില്ലേ.

... ഈ മുറ്റത്ത് വച്ചാണ് ഖുറൈഷികള്‍ പ്രവാചകനെ വധിക്കാന്‍ പ്രതിജ്ഞ ചൈതത്. ..ഇവിടെ വെച്ചു തന്നെയാണ് ചരിത്രത്തിലെ സമാനതകളില്ലാത്ത മാക്കം ഫത്ഹ് ലോകത്തിനു മുന്പില് വിളമ്പരമായി മുഴങ്ങിയത്.. എഴിതിയാല്‍ തീരാത്ത കാവ്യമാണ് മക്ക.. സഹോദരാ ആ പുണ്യ ഭൂമിയെലേക്ക് ഓര്‍മ്മകളിലൂടെ കൊണ്ട് പോയതിനു നന്ദി. അഭിനന്ദനങ്ങള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-25677884034999273602012-05-16T22:56:54.878-07:002012-05-16T22:56:54.878-07:00മക്കയെ വളരെ ലളിതമായി പരിജയപെടുത്തി ..ഇത് വരെ അവടെ ...മക്കയെ വളരെ ലളിതമായി പരിജയപെടുത്തി ..ഇത് വരെ അവടെ പോകാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല അള്ളാഹു തവ്ഫേക് ചെയ്യട്ടെ ആമീന്റിയ Raihanahttps://www.blogger.com/profile/18001509557987276343noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-16807998774408602802012-05-16T22:48:43.343-07:002012-05-16T22:48:43.343-07:00അല്‍ഹംദുലില്ലാ.. മനസ്സിനെ കുളിരണിയിച്ച അതീവ ഭക്തി ...അല്‍ഹംദുലില്ലാ.. മനസ്സിനെ കുളിരണിയിച്ച അതീവ ഭക്തി സാന്ദ്രമായ പോസ്റ്റ്.. വല്ലാത്ത ഒരു അനുഭൂതി അനുഭവിച്ചു..ആശംസകളോടെ..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-76446570280755056132012-05-16T22:41:51.711-07:002012-05-16T22:41:51.711-07:00മക്ക വിരഹിണിയാണ്. തന്നെ കാണാന്‍ കൊതിക്കുന്ന ഓരോ മ...മക്ക വിരഹിണിയാണ്. തന്നെ കാണാന്‍ കൊതിക്കുന്ന ഓരോ മുസല്മാനെയും കാത്ത്, തുടിക്കുന്ന ഹൃദയവും, ചുരത്തുന്ന മാറിടവുമായി മക്ക ഉറങ്ങാതെ കാത്തിരിക്കുകയാണ്.aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.com