tag:blogger.com,1999:blog-3467367344961123176.post6201746579221035973..comments2024-02-05T04:04:28.158-08:00Comments on നികുഞ്ചം!: രംഗം നാല്. വസ്ത്രാക്ഷേപം!aboothi:അബൂതിhttp://www.blogger.com/profile/04868153097839221165noreply@blogger.comBlogger16125tag:blogger.com,1999:blog-3467367344961123176.post-66305679904136762522013-01-25T21:35:44.350-08:002013-01-25T21:35:44.350-08:00മുകളില്‍ പറഞ്ഞ പ്രശ്നം എന്റെ ഫോണ്ടിനും ഉണ്ട്. ചില്...മുകളില്‍ പറഞ്ഞ പ്രശ്നം എന്റെ ഫോണ്ടിനും ഉണ്ട്. ചില്ലക്ഷരങ്ങളെ അടുത്ത് കണ്ടാല്‍ കുത്തും,കോമയും അവരെ കുത്തിക്കൊടലെടുക്കും. അത്കൊണ്ട് ഞാന്‍ കുത്തും, കോമയേയും ഒരുവിളിപ്പാടകലെ നിര്‍ത്തും. (തന്റെ ജെന്റര്‍ തിരിച്ചറിയല്‍ എക്യുപ്മെന്റ്റ് മറച്ചു പിടിക്കാന്‍ സദാനന്റെ അരയിലൊരു അരഞ്ഞാണ ചരട് പോലുമില്ലായിരുന്നു. )(പാഠപുസ്തകത്തിന്റെ താളുകള്‍ക്കിടയില്‍ സുഖപ്രസവവും കാത്ത് കഴിയുന്ന ഗര്‍ഭിണിയായ മയില്‍പീലി.)ഒരു അരഞ്ഞാണച്ചരട് പോലും കെട്ടാത്ത വാക്കുകള്‍ . ഇഷ്ട്ടായി...തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-65049274228572588592013-01-24T12:19:11.222-08:002013-01-24T12:19:11.222-08:00കുത്തും കോമയും ചില്ലക്ഷരങ്ങള്‍ വരുമ്പോള്‍ ഒരു പ്രശ...കുത്തും കോമയും ചില്ലക്ഷരങ്ങള്‍ വരുമ്പോള്‍ ഒരു പ്രശ്നം ഉണുന്നു. എന്റെ കമ്പ്യൂട്ടറിന്റെ കുഴപ്പം ആന്നോ എന്നറിയില.. വിത്യാസം ഇതാണ്. അവള് . അവള്. aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-11892734120441401782013-01-24T10:29:31.810-08:002013-01-24T10:29:31.810-08:00ഒരു വാചകം അവസാനിപ്പികുമ്പോള്‍ കുത്തും കോമയും ഇടുന്...ഒരു വാചകം അവസാനിപ്പികുമ്പോള്‍ കുത്തും കോമയും ഇടുന്നതിനു മുന്‍പ് ഉള്ള സ്പേസ് ഒഴിവാക്കിക്കൂടെ?!! (ഉപദേശിക്കാന്‍ ഞാന്‍ "ആളല്ല" എന്നാലും പറഞ്ഞൂന്ന് മാത്രം). ആശംസകള്‍!Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-38041595977962615542013-01-01T23:05:58.886-08:002013-01-01T23:05:58.886-08:00ഹൊ ഇത് രസായി ട്ടൊഹൊ ഇത് രസായി ട്ടൊഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-66119567325596088682013-01-01T21:42:23.058-08:002013-01-01T21:42:23.058-08:00രാവിലെ തന്നെ നല്ല ഒരു ചിരി സമ്മാനിച്ചു, നന്ദി
ആശംസ...രാവിലെ തന്നെ നല്ല ഒരു ചിരി സമ്മാനിച്ചു, നന്ദി
ആശംസകള്‍ !പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-78650296219001234202013-01-01T20:43:18.668-08:002013-01-01T20:43:18.668-08:00ha ha ha നാടകാന്ത്യം കലക്കി :)ha ha ha നാടകാന്ത്യം കലക്കി :)Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-57301549511775920292013-01-01T20:43:11.777-08:002013-01-01T20:43:11.777-08:00എന്നെയങ്ങു കൊല്ല്!എന്നെയങ്ങു കൊല്ല്!aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-44088144327270676122013-01-01T20:34:44.872-08:002013-01-01T20:34:44.872-08:00ഈ നാടകത്തിന്റെ പേരില്‍" തന്നെ ആദ്യം തന്നെ ഞാ...ഈ നാടകത്തിന്റെ പേരില്‍" തന്നെ ആദ്യം തന്നെ ഞാന്‍ സദാചാര കത്രിക വെക്കുന്നു. ശേഷം നാടകത്തിലെ വേഷം, ചിത്രത്തിന് ചുറ്റും സദാചാരത്തിന്റെ ഇലകള്‍ കൊഴിഞ്ഞു കിടക്കുന്നു. ജന്മിത്വവും ബോംബും സദാനന്ദന്റെ നെഞ്ചു തല്ലലും പ്രേക്ഷകര്‍ക്ക് താങ്ങാനാവില്ലെന്നും ഇത്തരം കാഴ്ചകളിലൂടെ ജനം സദാചാരത്തിന്റെ അതിര് വരമ്പുകള്‍ ലംഘിക്കാന്‍ സാധ്യത ഉള്ളതിനാലും ബോംബ് ജന്മിത്വം തുടങ്ങിയ പ്രസ്ഥാവ്യങ്ങള് ക്രൂരമാണ് എന്നതുകൊണ്ടും...
"സദാനന്ദന്റെ കാലിലോട്ട് ഞാന്‍ അള്ളിപ്പിടിച്ച് വീണപ്പോള്‍ അവനുടുത്തിരുന്ന ഡബില്‍ മുണ്ട് എന്റെ കൈ തട്ടി അഴിഞ്ഞ് താഴെ വീണതാണ്.",നിര്‍ഭാഗ്യവശാല്‍ രംഗവെളിച്ചത്തില്‍ നിന്നും തന്റെ ജെന്റര്‍ തിരിച്ചറിയല്‍ എക്യുപ്മെന്റ്റ് മറച്ചു പിടിക്കാന്‍ സദാനന്റെ അരയിലൊരു അരഞ്ഞാണ ചരട് പോലുമില്ലായിരുന്നു. " ഇവിടെ സദാചാരത്തിന്റെ അതിര് വരമ്പ് ലംഘിച്ചിട്ടുണ്ടോ എന്ന് കീറി മുറിച്ചു പരിശോധിക്കെണ്ടാതിനാലും എനിക്കല്പം സമയം കൂടി വേണം ... :)

അടിപൊളി അബൂതി ആശംസ Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-25514414811177251952012-05-27T23:40:52.958-07:002012-05-27T23:40:52.958-07:00nice onenice oneRas4Uhttps://www.blogger.com/profile/16104285140821132066noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-81360942587771503142012-05-27T18:40:14.444-07:002012-05-27T18:40:14.444-07:00വളരെ രസകരമായ പോസ്റ്റ്. സമാനമായ ഒരു അനുഭവം (നാടക...വളരെ രസകരമായ പോസ്റ്റ്. സമാനമായ ഒരു അനുഭവം (നാടകം) എന്റെ സ്കൂള്‍ ജീവിതത്തില്‍ ഉണ്ട്. പക്ഷെ മനപൂര്‍വ്വം ഉരിഞ്ഞതാണ് എന്ന് പറഞ്ഞു കൊണ്ട് ഹെഡ് മാസ്ടരുടെ അടിയും കിട്ടി നടന്മാര്ക്ക്.
പോസ്റ്റിനു അഭിനന്ദനങ്ങള്‍kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-39100330642241482522012-05-27T11:27:36.916-07:002012-05-27T11:27:36.916-07:00ശരിക്കും.. അങ്ങിനെ തന്നെയാ നല്ലത്..ശരിക്കും.. അങ്ങിനെ തന്നെയാ നല്ലത്..aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-85762263366749196752012-05-27T10:47:42.838-07:002012-05-27T10:47:42.838-07:00ജന്റര്‍ ഐഡന്റിഫയിങ്ങ് എക്യുപ്മെന്റ് എന്നു പറയുന്നത...ജന്റര്‍ ഐഡന്റിഫയിങ്ങ് എക്യുപ്മെന്റ് എന്നു പറയുന്നതല്ലെ ഒന്നു കൂടി നല്ലത്?.ഏതായാലും നാടകം നന്നായി.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-17268059126222689142012-05-27T10:38:55.682-07:002012-05-27T10:38:55.682-07:00:) കൊള്ളാല്ലൊ. പച്ചയായാ ആവിഷ്കാരത്തിന്റെ പേരിൽ നാട...:) കൊള്ളാല്ലൊ. പച്ചയായാ ആവിഷ്കാരത്തിന്റെ പേരിൽ നാടകത്തിനു ഒന്നാം സമ്മാനം ലഭിച്ചു കാണുമല്ലൊ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-90574919522442088872012-05-27T10:37:45.100-07:002012-05-27T10:37:45.100-07:00എനിക്കൊരു സംശയം. ജന്മിയുടെ റോള്‍ അബൂതി തന്നെയല്ലായ...എനിക്കൊരു സംശയം. ജന്മിയുടെ റോള്‍ അബൂതി തന്നെയല്ലായിരുന്നോന്ന്. എന്നിട്ടിപ്പോള്‍ പാവം സദാനന്ദന് പഴിയും!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-28104637930583232212012-05-27T08:26:23.804-07:002012-05-27T08:26:23.804-07:00പിടി കിട്ടി അല്ലെ സാറേ.... :)പിടി കിട്ടി അല്ലെ സാറേ.... :)aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-21660395206342910482012-05-27T08:24:38.186-07:002012-05-27T08:24:38.186-07:00എന്നാലും 'ജാതക വശാല്‍' കര്‍ഷക വേഷം
പിടിച്...എന്നാലും 'ജാതക വശാല്‍' കര്‍ഷക വേഷം
പിടിച്ചു എല്പിച്ചതിന്റെ വാശിക്ക് ജന്മിയോടു
ചെയ്ത ചതി അല്ലെ അത് മാഷെ ???

എന്തായാലും സംഭവം കലക്കി..കൊള്ളാം എഴുത്ത്..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.com