tag:blogger.com,1999:blog-3467367344961123176.post679469859787577752..comments2024-02-05T04:04:28.158-08:00Comments on നികുഞ്ചം!: പൂക്കാരി!aboothi:അബൂതിhttp://www.blogger.com/profile/04868153097839221165noreply@blogger.comBlogger30125tag:blogger.com,1999:blog-3467367344961123176.post-66154803425330726412013-01-23T09:07:33.442-08:002013-01-23T09:07:33.442-08:00കൊള്ളാംകൊള്ളാംvettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-24220200320488639972013-01-21T02:32:14.174-08:002013-01-21T02:32:14.174-08:00ഇഷ്ടായിട്ടോ...
അഭിനന്ദനങ്ങള്ഇഷ്ടായിട്ടോ...

അഭിനന്ദനങ്ങള്‍© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-69629176800095525832012-10-01T12:47:31.466-07:002012-10-01T12:47:31.466-07:00ഒട്ടു നൊമ്പരമുണര്‍ത്തിയ കഥ. വളരെ നന്നായി പറഞ്ഞു. ഒട്ടു നൊമ്പരമുണര്‍ത്തിയ കഥ. വളരെ നന്നായി പറഞ്ഞു. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-77735219379991471292012-05-31T12:16:36.429-07:002012-05-31T12:16:36.429-07:00മാസങ്ങള്‍ക്ക് ശേഷം ഒരു ബ്ലോഗ് സന്ദര്‍ശിക്കുകയും, ...മാസങ്ങള്‍ക്ക് ശേഷം ഒരു ബ്ലോഗ് സന്ദര്‍ശിക്കുകയും, വായിക്കുകയും ചെയ്തതു
ഈ "പൂക്കാരി"യാണ്.ഒട്ടും നിരാശപെട്ടില്ല. വിലപ്പെട്ട സമയം നഷ്ടപ്പെട്ടതില്‍.

മുന്പോന്നും കാണാത്ത ഒരു പുതിയ ബ്ലോഗ്ഗര്‍.എഴുത്തില്‍ നല്ല ശൈലി,
വൈഭവമുള്ള ഒരെഴുത്തുകാരന്റെ കൃത്യതയുള്ള വരികള്‍.തിരുത്താനോ,
വെട്ടിക്കളയാനോ ഒന്നും ഉണ്ടെന്നു തോന്നാത്ത കഥപറച്ചില്‍.
പടിയിറങ്ങുമ്പോള്‍ ആ പൂക്കാരി മനസ്സില്‍ തങ്ങുന്നു.

അഭിനന്ദനങള്‍
--- ഫാരിസ്F A R I Zhttps://www.blogger.com/profile/01342003769875170393noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-33240087250777256432012-05-30T13:04:57.737-07:002012-05-30T13:04:57.737-07:00കൂട്ടം കൂടി നിന്ന ആളുകളെ ആട്ടിപ്പായിക്കുന്ന പോലീസു...കൂട്ടം കൂടി നിന്ന ആളുകളെ ആട്ടിപ്പായിക്കുന്ന പോലീസുകാര്‍ക്കതൊരു കേസു മാത്രമായിരുന്നു!
കണ്ടു നില്ക്കുന്ന ആളുകള്‍ക്കതൊരു കൌതുകം മാത്രമായിരുന്നു!
മാതൃത്വമപ്പോഴും ചുരത്തുന്ന തന്റെ മാറിലടിച്ച് കരയുന്ന ആ അമ്മക്ക് മാത്രം അതൊരു ദുരന്തമായിരുന്നു.

കഥ മുഴുവന്‍ ഈ വരികളിലേക്ക് ആവാഹിച്ചിരിക്കുന്നു. നന്നായി എഴുതി.
കൂടെ കഥ പറയുന്ന ആളും പിന്നെ സ്കൂള്‍ ബോക്സിലെ അപ്പവും കൂടെ ഈ വരികളിലേക്ക് ഉള്‍ക്കൊള്ളിച്ചിരുന്നെങ്കില്‍ ഒന്ന് കൂടെ നന്നായേനെ.

ഇനിയും വരാം.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-35919486016003148592012-05-26T22:52:44.622-07:002012-05-26T22:52:44.622-07:00നന്നായി എഴുതി ട്ടോ...!!നന്നായി എഴുതി ട്ടോ...!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-40509072455813643662012-05-22T00:03:37.099-07:002012-05-22T00:03:37.099-07:00നല്ല എഴുത്ത് , ഭാവുകങ്ങള്നല്ല എഴുത്ത് , ഭാവുകങ്ങള്ജിത്തുhttps://www.blogger.com/profile/09314090018363202325noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-59649157314383908632012-05-21T10:54:29.356-07:002012-05-21T10:54:29.356-07:00കഥ നന്നായി, അഭിനന്ദനങ്ങള്‍!..കഥ നന്നായി, അഭിനന്ദനങ്ങള്‍!..Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-38882977321046893782012-05-21T08:32:06.178-07:002012-05-21T08:32:06.178-07:00കഥാവാസാനം വല്ലാതെ വലിച്ചു നീട്ടേണ്ടായിരുന്നു...കേട...കഥാവാസാനം വല്ലാതെ വലിച്ചു നീട്ടേണ്ടായിരുന്നു...കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-27460529300844057712012-05-20T20:48:29.607-07:002012-05-20T20:48:29.607-07:00valare nannayi ezhuthiyittund. ishtaayivalare nannayi ezhuthiyittund. ishtaayiJyothi Sanjeev :https://www.blogger.com/profile/12087920925579004341noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-55489044158322657112012-05-20T10:29:57.161-07:002012-05-20T10:29:57.161-07:00നന്നായിരിക്കുന്നു കഥയെഴുത്ത്നന്നായിരിക്കുന്നു കഥയെഴുത്ത്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-83150886138132528652012-05-20T10:19:06.015-07:002012-05-20T10:19:06.015-07:00നന്നായി എഴുതിനന്നായി എഴുതിM. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-28465664944216328592012-05-20T09:32:33.287-07:002012-05-20T09:32:33.287-07:00മനോഹരമായ അവതരണം. ഒതുക്കത്തോടെ മനസ്സിൽ തട്ടുന്ന രീത...മനോഹരമായ അവതരണം. ഒതുക്കത്തോടെ മനസ്സിൽ തട്ടുന്ന രീതിയിൽ.. അഭിനന്ദനങ്ങൾJefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-83541118373981707602012-05-20T08:06:30.052-07:002012-05-20T08:06:30.052-07:00എവിടേയും എന്നും വിങ്ങുന്നത് ഒരു മാതൃത്വം മാത്രം എന...എവിടേയും എന്നും വിങ്ങുന്നത് ഒരു മാതൃത്വം മാത്രം എന്ന സത്യം വിളിച്ചു പറയുന്ന നല്ല ഒരു കഥ.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-79977876081760065042012-05-20T07:14:49.257-07:002012-05-20T07:14:49.257-07:00നന്നായിരിക്കുന്നു.നന്നായിരിക്കുന്നു.ഒരു കൊച്ചു കിനാവ്https://www.blogger.com/profile/17003966076869651205noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-57612256582539026032012-05-20T06:51:16.304-07:002012-05-20T06:51:16.304-07:00നന്നായിരിക്കുന്നു.
ഇനിയും എഴുതുക.നന്നായിരിക്കുന്നു.
ഇനിയും എഴുതുക.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-49155665499928140912012-05-20T04:47:41.494-07:002012-05-20T04:47:41.494-07:00മിതവാക്കുകളിൽ ഔചിത്യദീക്ഷയോടെ കഥ പറഞ്ഞു. നന്നായി.മിതവാക്കുകളിൽ ഔചിത്യദീക്ഷയോടെ കഥ പറഞ്ഞു. നന്നായി.പള്ളിക്കരയിൽhttp://ozhiv.blogspot.com/noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-75267804224727011352012-05-20T03:57:26.103-07:002012-05-20T03:57:26.103-07:00...നമ്മായി എഴുതി......നമ്മായി എഴുതി...subanvengarahttps://www.blogger.com/profile/01192171749413409164noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-55555526036737192182012-05-19T23:03:53.927-07:002012-05-19T23:03:53.927-07:00നന്നായിരിക്കുന്നു,, ഇനിയും എഴുതുകനന്നായിരിക്കുന്നു,, ഇനിയും എഴുതുകmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-70292195821029035092012-05-19T22:24:41.276-07:002012-05-19T22:24:41.276-07:00നല്ല അവതരണം. പൂക്കാരി കൊല്ലപ്പെടുന്നു എന്നതാണല്ലോ ...നല്ല അവതരണം. പൂക്കാരി കൊല്ലപ്പെടുന്നു എന്നതാണല്ലോ ക്ലൈമാക്സ്. അവിടെ നിര്‍ത്തി പിന്നീടുള്ളതു വായനക്കാരുടെ മനോധര്‍മ്മത്തിനു വിട്ടു കൊടുത്ത് കഥാകാരന് പിന്‍വാങ്ങുകയായിരുന്നു ഭംഗി. കഥാന്ത്യം അല്പം ഇഴഞ്ഞു പോയി എന്നൊരു അഭിപ്രായം. എങ്കിലും മോശമായില്ല. അഭിനന്ദനങ്ങള്‍.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-29786989609044705042012-05-19T22:22:01.704-07:002012-05-19T22:22:01.704-07:00good one. congrats..good one. congrats..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-66502595151421101242012-05-19T21:39:46.889-07:002012-05-19T21:39:46.889-07:00മനസ്സില്‍ നൊമ്പരം ഉണര്‍ത്തുന്ന നല്ലൊരു കഥ... മലയാള...മനസ്സില്‍ നൊമ്പരം ഉണര്‍ത്തുന്ന നല്ലൊരു കഥ... മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് എന്നൊരു ഫേസ് ബുക്ക് ഗ്രൂപ്പ് ഉണ്ട്. അവിടെ അംഗമായാല്‍ കൂടുതല്‍ വായനക്കാര്‍ എത്തും. ആശംസകള്‍ സുഹൃത്തേ.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-14292525956629700652012-05-19T21:37:49.930-07:002012-05-19T21:37:49.930-07:00നന്നായി എഴുതി, അഭിനന്ദനങ്ങൾ.നന്നായി എഴുതി, അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-71467737109789435792012-05-19T21:29:47.006-07:002012-05-19T21:29:47.006-07:00എന്റെ ഒരു സുഹൃത്തിന്റെ മെയിലാണ് എന്നെ ഈ കഥയിലേക്ക്...എന്റെ ഒരു സുഹൃത്തിന്റെ മെയിലാണ് എന്നെ ഈ കഥയിലേക്ക് നടത്തിച്ചത്.! വരവ് വെറുതേയായില്ല. മനോഹരമായി പറഞ്ഞു പോയ ഈ കാലത്തിന്റെ യാഥാർത്ഥ്യം.! നന്നായിരിക്കുന്നു.ആ ജീപ്പിലേക്ക് കയറ്റുന്ന ആജാനുബാഹുവിന് പണ്ട് മഴയത്ത് കയറി നിന്നപ്പോൾ നോക്കിയ ആ ആളുടെ മുഖ:ഛായ ഉണ്ടാവുകയായിരുന്നെങ്കിൽ പ്രതീക്ഷിതമാവുന്ന അവസാനമാകുമായിരുന്നു. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-10437277333046326312012-05-19T21:28:52.612-07:002012-05-19T21:28:52.612-07:00നല്ല വാക്കുകള്‍ കോര്‍ത്തിണക്കി ഒതുക്കത്തില്‍
പറഞ്...നല്ല വാക്കുകള്‍ കോര്‍ത്തിണക്കി ഒതുക്കത്തില്‍
പറഞ്ഞ ഒരു കൊച്ചു കഥ...വാക്കുകളുടെ
മിതത്ത്വം ഒരു കൊച്ചു മാലാഖയുടെ സൌന്ദര്യത്തോടെ
പൂക്കാരിയെ മനസ്സിനെ ഉള്ളില്‍ വേദന ആയി കുടിയിരുത്തുന്നു..

അഭിനന്ദനങ്ങള്‍....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.com