tag:blogger.com,1999:blog-3467367344961123176.post907291822560131866..comments2024-02-05T04:04:28.158-08:00Comments on നികുഞ്ചം!: ദത്തുപുത്രന്റെ ഭാര്യaboothi:അബൂതിhttp://www.blogger.com/profile/04868153097839221165noreply@blogger.comBlogger19125tag:blogger.com,1999:blog-3467367344961123176.post-85564125359372633692013-05-10T05:05:20.281-07:002013-05-10T05:05:20.281-07:00അഫ്സൽ,
താങ്കളുടെ അഭിപ്രായത്തിൽ ലേശം മനുഷ്യത്വം പുര...അഫ്സൽ,
താങ്കളുടെ അഭിപ്രായത്തിൽ ലേശം മനുഷ്യത്വം പുരട്ടിയാൽ അത് കിടിലം ആവും. ആയിട്ടുണ്ട്...
താങ്കൾ പറഞ്ഞ പോലെ വാദിക്കാം.. aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-1069202732985667322013-05-09T04:35:32.938-07:002013-05-09T04:35:32.938-07:00മനുഷ്യത്വത്തിന്റെ ഭാഗത്ത് നിന്ന് നോക്കിയാൽ ദത്തു ...മനുഷ്യത്വത്തിന്റെ ഭാഗത്ത് നിന്ന് നോക്കിയാൽ ദത്തു പുത്രനെ സ്വന്തം പുത്രനായിക്കാണുന്നതിൽ ഒരു അനാചാരവും ഇല്ല എന്നാണ് എന്റെ അഭിപ്രായം. ദത്തുപുത്രനെ സ്വതം പുത്രനായി കാണാൻ കഴിയാത്തവർ ദത്തുപുത്രിയായിരുന്നെങ്കിൽ ദത്തെടുത്തയാൾക്ക് വിവാഹം കഴിക്കാമെന്നും വാദിച്ചേക്കുമല്ലോ...
afsal_aryadanAnonymousnoreply@blogger.comtag:blogger.com,1999:blog-3467367344961123176.post-11339000740773877132013-03-15T07:28:02.268-07:002013-03-15T07:28:02.268-07:00നിഷ്പക്ഷന്റെ അത്ര നിഷ്പക്ഷമാല്ലാത്ത കമന്റിൻ മറുപടി...നിഷ്പക്ഷന്റെ അത്ര നിഷ്പക്ഷമാല്ലാത്ത കമന്റിൻ മറുപടി വേണ്ടെന്ന ടി ദേഹം തന്നെ പറഞ്ഞതിനാൽ പറയുന്നില്ല എന്ന് പറയാൻ വേണ്ടി കമന്റുന്നു...
aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-44983455304365953312013-03-15T06:29:13.953-07:002013-03-15T06:29:13.953-07:00"""1400 വര്‍ഷം മുമ്പ് ആരായിരുന്നു അത..."""1400 വര്‍ഷം മുമ്പ് ആരായിരുന്നു അത്രയു, വലിയ സംസ്കാര സമ്പന്നര്‍..? വെറുതെ വാദിക്കാന്‍ വേണ്ടി എന്തെങ്കിലും പറയണോ?"""

നിങ്ങളും ചെയ്യുന്നത് അത് തന്നെയല്ലേ? ഗൂഗിളിൽ or wikipediaൽ old civilizations ഒന്ന് വെറുതെ search ചെയ്യൂ .

അപ്പോൾകാണാം 1400വര്‍ഷങ്ങള്‍ക്ക് മുൻപ് ഏതൊക്കെ സംസ്കാരങ്ങൾ നിലനിന്നിരുന്നു എന്ന്. വെറുതെ ഇത് വഴി വന്നപ്പോൾ എഴുതിയ മറുപടിയാണ് എങ്ങനെയോ ലിങ്കിൽ ക്ലിക്കി എത്തിപ്പോയതാണ് . ഇനി വരുമോന്നുമറിയില്ല . അതിനാൽ നെടുനീളൻ തൊടുന്യായങ്ങൾ എഴുതിവിടാൻ ബദ്ധപ്പെടണ്ട.
Nishpakshanhttps://www.blogger.com/profile/15869944743595860170noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-14395442875723756552013-03-15T06:16:09.293-07:002013-03-15T06:16:09.293-07:00കാക്കയുടെ കൂട്ടിൽ കുയിൽ മുട്ടയിടുന്നത് കാക്ക അ...കാക്കയുടെ കൂട്ടിൽ കുയിൽ മുട്ടയിടുന്നത് കാക്ക അറിയാതെ കുയിൽ ചെയ്യുന്നതാണ് . ഒരാൾ മനസ്സറിഞ്ഞ് സ്വന്തം പുത്രനായി ഒരു കുഞ്ഞിനെ ദത്തെടുക്കുന്നത് എങ്ങനെ അത് പോലെയാകും? ദത്തു പുത്രനെയും സ്വന്തം സന്തതികളെയും ഒരു പോലെ കാണാനാകുന്നതാണ് മനുഷ്യത്വം . താങ്കളുടെ ബുദ്ധി എവിടെയോ പണയം വെച്ചിട്ടു സ്വന്തം മതകാര്യത്തെ അന്ധമായി ന്യായീകരിക്കുന്നു . നിങ്ങൾ വേറെ എന്ത് ന്യായം പറഞ്ഞാലും ഈയൊരു കാര്യത്തിൽ മനുഷ്യത്വത്തിന്റെ ഭാഗത്ത് നിന്ന് നോക്കിയാൽ ദത്തു പുത്രനെ സ്വന്തം പുത്രനായിക്കാണുന്നതിൽ ഒരു അനാചാരവും ഇല്ല.Nishpakshanhttps://www.blogger.com/profile/15869944743595860170noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-83062930419524787092013-01-23T08:51:00.523-08:002013-01-23T08:51:00.523-08:00((കുർ ആനിൽ അല്ലാഹു മാറ്റിത്തീർക്കാൻ സ്രമിക്കുന്നതി...((കുർ ആനിൽ അല്ലാഹു മാറ്റിത്തീർക്കാൻ സ്രമിക്കുന്നതിലേരെയും അറബികലുടെ വിസിഷ്യാ ഖുറൈസികലുടെ അക്കാലത്തു നിലനിന്ന ചില ആചാരങലും സമ്പ്രദായങലും ആണു എന്നു കാണാം. ഇസ്ലാം അവിർഭവിക്കുന്ന കാലതു അറേബ്യക്കു പുറത്തു സംസ്കാര സമ്പന്നമായ എത്രയോ ജനതകൾ ഉന്ദായിരുന്നു . അവരെ സംബന്ധിച്ചിദതോളം ഇവ ഒന്നും പ്രസക്തമേ അല്ല എന്നു കാണാം .
അപ്പോൾ ഖുർ ആൻ അറബികൾക്കു വേൻടി മാത്രം അല്ലാഹു അവതരിപ്പിചതാണോ?))

1400 വര്‍ഷം മുമ്പ് ആരായിരുന്നു അത്രയു, വലിയ സംസ്കാര സമ്പന്നര്‍..? വെറുതെ വാദിക്കാന്‍ വേണ്ടി എന്തെങ്കിലും പറയണോ?
ഖുറാന് വെടിയാന്‍ പറഞ്ഞത് ഈ ലോകത്ത് അന്നും ഇന്നും ഏറെ കുറെ എല്ലാ ആളുകള്‍ക്കിടയില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന തിന്മാകലാണ്.. അല്ലെന്നു പറയാന്‍ പറ്റുമോ?
ഇസ്ലാമികമായ് ഒരു നിയമവും ഒരു കാലഘട്ടത്തിലും അപ്രസക്തവുമല്ല. അതനുസരിച്ച് ഒരു മനുഷ്യന് മനുഷ്യനായി ജീവിക്കാന്‍ ഒരു പ്രയാസവും ഇല്ല.. അത് കൊണ്ട് തന്നെ തറപ്പിച്ചു പറയാന്‍ കഴിയും ഖുറാന് അന്നത്തേക്കും ഇന്നത്തെകും നാല്ത്തെക്കും, ഏതൊരു ദേശത്തേക്കും യോജിച്ചത് തന്നെ ആണ്..aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-71497128658594268852013-01-23T08:44:49.809-08:002013-01-23T08:44:49.809-08:00((ദത്തു പുത്രനെ സ്വന്തം പുത്രനായിക്കാണുന്നതിൽ എന്ത...((ദത്തു പുത്രനെ സ്വന്തം പുത്രനായിക്കാണുന്നതിൽ എന്താണിത്ര അനാചാരം?))

രക്തത്തില്‍ പിറന്ന സന്തതികള്‍ക്ക് ജന്മാവകാശമായി കിട്ടുന്ന അനന്തരം, ദത്തെടുത്ത സന്തതികള്‍ക്ക് അവകാശപ്പെടാനാവില്ല.. അങ്ങിനെ അവകാശപ്പെടുമ്പോള്‍ അത് യഥാര്‍ത്ഥ അവകാശിയുടെ അവകാശത്തെ ഹനിക്കുന്നു. അത് തന്നെ ആണ് അതിന്റെ പ്രശനവും. മാത്രമല്ല, ദത്തു സന്തതി ഇപ്പോഴും ദത്തു തന്നെ അല്ലെ. കാക കുഴിലിന്റെ മുട്ടയ്ക്ക് അടയിരിക്കുന്ന പോലെ അല്ലെ അത്..aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-46412680441484265512013-01-23T08:41:37.451-08:002013-01-23T08:41:37.451-08:00((സൈനബ് പ്രവാചകരുടെ വാക്കു അനുസരിച്ചു സൈദിനെ വിവാഹ...((സൈനബ് പ്രവാചകരുടെ വാക്കു അനുസരിച്ചു സൈദിനെ വിവാഹം ചെയ്തിട്ടു അവനെ മനസ്സാ സ്വീകരിച്ചില്ല എന്നു പയുംബോൾ അവൾ യധാർധ ദൈവ നിഷേധി അല്ലേ? അങനെ ഒരുവളെ അല്ലാഹുവിന്റെ ദൂതർ സ്വീകരിക്കുക എന്നാൽ ദൈവനിഷേധതിന്നു കൂട്ടു നില്കലല്ലേ?))

പ്രവാചകനെയും അല്ലാഹുവിനെയും അനുസരിക്കുക എന്ന നിലക്കാണ് അവര്‍ സൈദിനെ വിവാഹം ചെയ്തത്. പക്ഷെ, അവര്‍ എത്ര ശ്രമിച്ചിട്ടും അദ്ദേഹത്തെ ഉള്‍കൊള്ളാന്‍ ആയില്ല. അത് അവരുടെ തെറ്റും അല്ല. aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-32364768576758911832013-01-23T08:39:07.439-08:002013-01-23T08:39:07.439-08:00((സൈനബ് പ്രവാചകൻടെ നിർദേശം അനുസരിച്ചാണല്ലോ സൈദിനെ ...((സൈനബ് പ്രവാചകൻടെ നിർദേശം അനുസരിച്ചാണല്ലോ സൈദിനെ വിവാഹം കഴിച്ചത്.പ്രവാചകരാകട്ടെ ദൈവതിൻടെ നിർദേശപ്രകാരം ആണു സൈനബിനെ നിർബന്ധിച്ചതും. അല്ലാഹു എല്ലാം അറിയുന്നവനാണല്ലോ. അപ്പോൾ അല്ലാഹുവിനു മുൻകൂട്ടി അറിയില്ലയിരുന്നോ അഹൻകാരിയായ സൈനബ് സൈദ്നെ ഒരിക്കലും അങീകരിക്കില്ല എന്നതു അങനെ അരിഞിട്ടും പാവപ്പെട്ട പ്രവാചകരെ അതിനു പ്രേരിപ്പിച്ച അല്ലാഹുവല്ലേ യധാർത കുറ്റവാളി?))
സൈനബ് അഹങ്കാരിയാണെന്ന് ഞാന്‍ പറഞ്ഞില്ല. ഒരു ഇസ്ലാമിക ചരിത്രകാരനും അങ്ങിനെ പറഞ്ഞിട്ടില്ല അവര്‍ക്ക് സൈട്നിനെ ഭര്‍ത്താവായി അംഗീകരിക്കാന്‍ ആയില്ല. അതൊക്കെ അവരുടെ മനോനിലകള്‍ ആണ്. സമൂഹത്തില്‍ വിവാഹത്തില്‍ നിലനിന്നിരുന്ന മൂല്യച്യുതികള്‍ പോളിചെഴുതുക എന്നാ ഉദ്ധ്യേഷം ആണും ആ വിവാഹം കൊണ്ട് ലക്സ്യം വെച്ചത്. അതിന്റെ ശേഷവും പ്രവാചകനില്‍ നിന്നും അത്തരം കല്പനകള് മറ്റു ചില പ്രവാച്കാനുയായികളോട് ഉണ്ടായിട്ടുണ്ട്.. വിവാഹം കഴിച്ചു സുഖമായി ജീവിച്ചിട്ടും ഉണ്ട്. സൈദ് തന്റെ
ഇനി അല്ലാഹുവിന്റെ പ്രഹിസ്ഥാനം.. അങ്ങിനെ നോക്കുമ്പോള്‍ ഈ ലോകത്ത് നടക്കുന്ന എല്ലാ കാര്യത്തിനും പടച്ചോനെ പറയേണ്ടി വരും. ഗോവിണ്ടാചാമി സൗമ്യയെ കൊല്ലും എന്ന് അറിഞ്ഞിട്ടും പടച്ചോന് എന്തിനാ അവനെ പടച്ചത്.. അതിന്റെ പിന്നില്‍ അവനറിയുന്ന ഒരു രഹസ്യം ഉണ്ട്.. ഈ പ്രപഞ്ചത്തില്‍ നടക്കുന്ന ഓരോ കാര്യത്തിനും ഒരു കാര്യകാരണം ഉണ്ടാവണം..
ദത്തു പുത്രന്റെ ഭാര്യമാരെ സ്വന്തം രക്തത്തില്‍ പിറന്ന മക്കളുടെ ഭാര്യമാരെ പോലെ ആയിരുന്നു അറബികള്‍ കണ്ടിരുന്നത്. അതൊരിക്കലും ഇസ്ലാമികമല്ല കാരണം രക്തത്തില്‍ പിറന്ന പുത്രന്റെ ഭാര്യ സ്വന്തം രക്തത്തില്‍ പിറന്ന മകളെ പോലെയാണ് ഇസ്ലാം കാണുന്നത്. അതിനി മകന് മരിച്ചാലും, മകന് ഭാര്യയില്‍ നിന്നും വിവാഹ മോചനം നേടിയാലും. എന്നാല്‍ ദത്തു പുത്രത്തെ ഭാര്യ അത് പോലെ അല്ല. അവളെ ഒരു അന്യ സ്ത്രീയെ കാണുന്നത് പോലെ വേണം കാണാന്‍.. അത് കൊണ്ടാണ് ദത്തു പുത്രന് അവളെ വിവാഹ മോചനം ചെയ്താലോ ദത്തു പുത്രന് മരിച്ചാലോ ഒരാള്‍ക്ക് വിവാഹം ചെയ്യാന്‍ പറ്റുന്നത്. അത് മനുഷ്യ ജീവിതത്തില്‍ കൂടി മുസ്ലിം സമൂഹത്തെ പഠിപ്പിക്കുക എന്നൊരു ദൌത്യം ഈ വിവാഹത്തിന്റെ പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-40028507399508519022013-01-22T06:21:43.387-08:002013-01-22T06:21:43.387-08:00അബൂത്തിക്കാക്കാ ചില സംശയങൾ
സൈനബ് പ്രവാചകൻടെ നിർദേശ...അബൂത്തിക്കാക്കാ ചില സംശയങൾ
സൈനബ് പ്രവാചകൻടെ നിർദേശം അനുസരിച്ചാണല്ലോ സൈദിനെ വിവാഹം കഴിച്ചത്.പ്രവാചകരാകട്ടെ ദൈവതിൻടെ നിർദേശപ്രകാരം ആണു സൈനബിനെ നിർബന്ധിച്ചതും. അല്ലാഹു എല്ലാം അറിയുന്നവനാണല്ലോ. അപ്പോൾ അല്ലാഹുവിനു മുൻകൂട്ടി അറിയില്ലയിരുന്നോ അഹൻകാരിയായ സൈനബ് സൈദ്നെ ഒരിക്കലും അങീകരിക്കില്ല എന്നതു അങനെ അരിഞിട്ടും പാവപ്പെട്ട പ്രവാചകരെ അതിനു പ്രേരിപ്പിച്ച അല്ലാഹുവല്ലേ യധാർത കുറ്റവാളി?
സൈനബ് പ്രവാചകരുടെ വാക്കു അനുസരിച്ചു സൈദിനെ വിവാഹം ചെയ്തിട്ടു അവനെ മനസ്സാ സ്വീകരിച്ചില്ല എന്നു പയുംബോൾ അവൾ യധാർധ ദൈവ നിഷേധി അല്ലേ? അങനെ ഒരുവളെ അല്ലാഹുവിന്റെ ദൂതർ സ്വീകരിക്കുക എന്നാൽ ദൈവനിഷേധതിന്നു കൂട്ടു നില്കലല്ലേ?

ദത്തു പുത്രനെ സ്വന്തം പുത്രനായിക്കാണുന്നതിൽ എന്താണിത്ര അനാചാരം?

കുർ ആനിൽ അല്ലാഹു മാറ്റിത്തീർക്കാൻ സ്രമിക്കുന്നതിലേരെയും അറബികലുടെ വിസിഷ്യാ ഖുറൈസികലുടെ അക്കാലത്തു നിലനിന്ന ചില ആചാരങലും സമ്പ്രദായങലും ആണു എന്നു കാണാം. ഇസ്ലാം അവിർഭവിക്കുന്ന കാലതു അറേബ്യക്കു പുറത്തു സംസ്കാര സമ്പന്നമായ എത്രയോ ജനതകൾ ഉന്ദായിരുന്നു . അവരെ സംബന്ധിച്ചിദതോളം ഇവ ഒന്നും പ്രസക്തമേ അല്ല എന്നു കാണാം .
അപ്പോൾ ഖുർ ആൻ അറബികൾക്കു വേൻടി മാത്രം അല്ലാഹു അവതരിപ്പിചതാണോ?
Sindhuraj https://www.blogger.com/profile/01958143897988064833noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-3374730805353705612012-08-29T10:57:22.698-07:002012-08-29T10:57:22.698-07:00അബൂതി ... ഞാന്‍ ഇസ്ലാമിക വായനയുടെ ബ്ലോഗുകള്‍ തിരയു...അബൂതി ... ഞാന്‍ ഇസ്ലാമിക വായനയുടെ ബ്ലോഗുകള്‍ തിരയുകയായിരുന്നു അപ്പോള്‍ ആണ് നിങ്ങളെ പരിച്ചയപെട്ടത് ... അള്ളാഹു ദീര്ഗായുസ് നല്കട്ടെ...http://subiyudeblog.blogspot.in/http://subiyudeblog.blogspot.in/noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-70568790199474506862012-07-11T09:21:06.963-07:002012-07-11T09:21:06.963-07:00വളരെ നന്ദി ഇക്കാ, ഇത്രയും വിശദമായ ഒരു കമന്റ് ഇട്ടത...വളരെ നന്ദി ഇക്കാ, ഇത്രയും വിശദമായ ഒരു കമന്റ് ഇട്ടതിനു.
ശരിക്കും പ്രസക്തമായ ഒരു കാര്യമാണ് അങ്ങ് പറഞ്ഞിരിക്കുന്നത്. പ്രവാചകന് എന്നാ നിലയില്‍, അല്ലാഹു അറിയിച്ച പ്രകാരം പ്രവാചകന് സെഇനബ് (റ അ) ബീവിയെ സെഇദ് (റ അ) വിവാഹ മോചനം ചെയ്യുന്നതിന്റെ മുന്‍പേ അവര്‍ തന്റെ ഭാര്യയായി തീരും, താന്‍ അവരെ വിവാഹം കഴിക്കേണ്ടി വരും എന്ന് പ്രവാചകന് (സ അ) അറിഞ്ഞിരുന്നു. അത് ഖുറാന് വചനത്തില്‍ സൂചിപ്പിക്കുന്നും ഉണ്ട്..

വളരെ നന്ദി, ഈ ഒരു തെറ്റ് ചൂണ്ടി കാണിച്ചു തന്നതിന്.. ഞാന്‍ അത് കുറച്ചു കൂടി ശ്രദ്ടിക്കേണ്ടി ഇരുന്നു. താങ്കളെ പോലിരിക്കുന്നവര്‍ വായനക്കരായുള്ളത് എനിക്കൊരു ഭാഗ്യം തന്നെ ആണ്..aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-44715148787370845362012-07-10T04:33:21.667-07:002012-07-10T04:33:21.667-07:00നബി ചരിതത്തിലെ ചില സംഭവങ്ങൾ സന്ദർഭത്തിൽ നിന്ന് അട...നബി ചരിതത്തിലെ ചില സംഭവങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ചിത്രീകരിച്ച് വിമർശനത്തിനും വ്യക്തിഹത്യക്കും വിഷയമാക്കാറുണ്ട് ചിലർ. അതിൽ ഒരു വിഷയം അദ്ദേഹം സൈനബിനെ വിവാഹം കഴിച്ചത് തന്നെ. ആ വിവാഹത്തിനു അദ്ദേഹം നിർബ്ബന്ധിതനായ സാഹചര്യം വിശദമാക്കുന്ന ഈ പോസ്റ്റ് നേരറിയാൻ കൊതിക്കുന്നവർക്ക് ഉപകാരപ്രദമായ ഒരു നല്ല ഉദ്യമമാണ്. എങ്കിലും ചില വാചകങ്ങൾ വിശദീകരണം ആവശ്യമുള്ള വിധം അപൂർണ്ണമായിപ്പോയി എന്നു പറയേണ്ടിയിരിക്കുന്നു.( ഉദാ: " പ്രവാചകന് മുന്‍ക്കൂട്ടി അറിയാമായിരുന്ന ഒരു കര്യമാണ്, സൈദ് സൈനബിനെ വിവാഹമോചനം ചെയ്യുമെന്നും, അതിന്റെ ശേഷം അവരെ താന്‍ സ്വീകരിക്കേണ്ടി വരുമെന്നും."). ഈ വാചകം വേണ്ടത്ര വിശദീകരണത്തിന്റെ അഭാവത്തിൽ വിമർശകർക്ക് വീണ്ടും അടിക്കാനുള്ള വടി കയ്യിൽ കൊടുക്കലായിപ്പോയി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-48979551572025281622012-07-06T09:24:41.477-07:002012-07-06T09:24:41.477-07:00നല്ല പോസ്റ്റ് ആശംസകള്നല്ല പോസ്റ്റ് ആശംസകള്‍ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-57459570633959603462012-07-04T20:56:36.372-07:002012-07-04T20:56:36.372-07:00ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്.....ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-29768753758015928072012-07-04T11:37:03.537-07:002012-07-04T11:37:03.537-07:00ഏറെ പഠനാര്‍ഹാമായ ലേഖനം.ഏറെ പഠനാര്‍ഹാമായ ലേഖനം.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-27083395089903134892012-07-04T07:06:46.978-07:002012-07-04T07:06:46.978-07:00ആദ്യമായി കേള്ക്കുന്നുആദ്യമായി കേള്‍ക്കുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-55533586672362699202012-07-04T00:32:45.556-07:002012-07-04T00:32:45.556-07:00ഇന്നും ഈ വിഷയം വിമര്‍ശിക്കാന്‍ വേണ്ടി എടുത്ത്തുപയോ...ഇന്നും ഈ വിഷയം വിമര്‍ശിക്കാന്‍ വേണ്ടി എടുത്ത്തുപയോഗിക്കുന്നുണ്ട് ചിലരെല്ലാം. വിമര്‍ശനത്തിനും അപ്പുറം അതിന്റെ മൌലികത പരിശോധിക്കാന്‍ തയ്യാറാകാത്തതല്ലേ പ്രശ്നം.. അര്‍ഹിക്കുന്ന അവഗണന നല്‍കുന്നത് കൊണ്ട് തന്നെ എവെടെയും ഏശാതെ പോകുന്നു. നല്ല പോസ്റ്റ്, ആശംസകള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-28918391182976750242012-07-03T21:15:12.672-07:002012-07-03T21:15:12.672-07:00എല്ലാ മനുഷ്യനും ശുദ്ധ പ്രകൃതിയില്‍ ജനിക്കുന്നു. അവ...എല്ലാ മനുഷ്യനും ശുദ്ധ പ്രകൃതിയില്‍ ജനിക്കുന്നു. അവന്റെ മാതാപിതാക്കള്‍ അവനെ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയും യാഹുദിയുമൊക്കെ ആക്കുന്നു.aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.com