tag:blogger.com,1999:blog-3467367344961123176.post4866310648271084909..comments2024-02-05T04:04:28.158-08:00Comments on നികുഞ്ചം!: വാദി റഹ്മയിലെ ചുവന്ന പൂക്കള്‍!aboothi:അബൂതിhttp://www.blogger.com/profile/04868153097839221165noreply@blogger.comBlogger55125tag:blogger.com,1999:blog-3467367344961123176.post-25544067112262199982013-03-10T03:41:32.956-07:002013-03-10T03:41:32.956-07:00മനോഹരമായ കഥ. അക്ബറിക്ക പറഞ്ഞ സംശയങ്ങള്‍ എനിക്കും ഉ...മനോഹരമായ കഥ. അക്ബറിക്ക പറഞ്ഞ സംശയങ്ങള്‍ എനിക്കും ഉണ്ടായിരുന്നു. എങ്കിലും സൌദിയെപറ്റി വലിയ ഗ്രാഹ്യമില്ലാത്തതുകൊണ്ടാവാം കഥാകാരന് കല്പനികതയില്‍ മെനഞ്ഞ ഒരു ഗ്രാമമായെ എനിക്ക് തോന്നിയുള്ളൂ. സൌന്ദര്യം വഴിഞ്ഞൊഴുകുന്ന ഭാഷ.
ആശംസകള്‍!!!!!!Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-88894879315485362842013-03-06T01:37:24.555-08:002013-03-06T01:37:24.555-08:00കുറെക്കാലമായി ബുക്മാര്‍ക്ക് ചെയ്തു വച്ചിട്ട് . ഇന്‍...കുറെക്കാലമായി ബുക്മാര്‍ക്ക് ചെയ്തു വച്ചിട്ട് . ഇന്നാണ് വായിച്ചത് .റാഷിയുടെ കാരുണ്യവാദി ടയലോഗ് കണ്ടിരുന്നു . ഇടക്കിടക്ക് ഒരു ചിരിയുടെ അകമ്പടിയോടെ അത് വായില്‍ വരും .

സൗന്ദര്യവും രാഷ്ട്രീയവുമുള്ള നല്ലൊരു പോസ്റ്റ് . ഇഷ്ടമായി .dsadhttps://www.blogger.com/profile/13745963591658285713noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-57426157367003039102013-03-04T08:19:00.799-08:002013-03-04T08:19:00.799-08:00ജോലി തിരക്ക് കാരണം വൈകിയാണ് ഈ കഥ വായിക്കാന്‍ പറ്റ...ജോലി തിരക്ക് കാരണം വൈകിയാണ് ഈ കഥ വായിക്കാന്‍ പറ്റിയത്.
സത്യം പറയാലോ അബൂതി ഇത് വായിച്ചപ്പോള്‍
ആ താഴ്വരയില് എത്തിപെട്ട ഒരു അനുഭൂതിയാണ് അനുഭവപെട്ടത്.
ആശംസകള്‍--സമദ് കൊടക്കാട്https://www.blogger.com/profile/01073963336353889991noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-21017080452167630432013-02-23T22:04:34.768-08:002013-02-23T22:04:34.768-08:00ദൈര്‍ഘ്യം കൊണ്ട് മടുപ്പുളവാകേണ്ടിയിരുന്ന ഈ കഥ അതിന...ദൈര്‍ഘ്യം കൊണ്ട് മടുപ്പുളവാകേണ്ടിയിരുന്ന ഈ കഥ അതിന്റെ മാസ്മരിക രചനകൊണ്ട് വശ്യമായി. വരികളോടൊപ്പം മനസ്സും കണ്ണുകളും കൂടെപ്പോന്നു. ജീവനുള്ള കഥാപാത്രങ്ങളായി തോന്നിപ്പിച്ചു.
ആശംസകള്‍ ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-69351060488512705912013-02-23T08:07:21.887-08:002013-02-23T08:07:21.887-08:00ശിലകള്‍ക്ക് പോലും മനുഷ്യനെ ആശ്വസിപ്പിക്കാനുള്ള കഴ...ശിലകള്‍ക്ക് പോലും മനുഷ്യനെ ആശ്വസിപ്പിക്കാനുള്ള കഴിവുണ്ടെന്ന് വാദി റഹ്മ ചുറ്റിക്കറങ്ങിയപ്പോള്‍ മനസ്സിലായി.
വാക്കുകളുടെ ലാളിത്യം വായന സുഖമമാക്കി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-42790060312038640002013-02-22T23:16:43.759-08:002013-02-22T23:16:43.759-08:00അനുഗ്രഹത്തിന്റെ താഴ്വര ..വളരെ നന്നായിരിക്കുന്നു .....അനുഗ്രഹത്തിന്റെ താഴ്വര ..വളരെ നന്നായിരിക്കുന്നു ... :)
Deepahttps://www.blogger.com/profile/05497076458282569094noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-38185400064498335402013-02-17T22:50:54.267-08:002013-02-17T22:50:54.267-08:00അനുഗ്രഹത്തിന്റെ താഴ്വര വളരെ മനോഹരമായി അവതരിപ്പിച്...അനുഗ്രഹത്തിന്റെ താഴ്വര വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു എല്ലാ ആശംസകളും !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-72584176555618387492013-02-15T09:30:16.969-08:002013-02-15T09:30:16.969-08:00വളരെ അനുഭൂതി ദായകമായി എഴുതിയ കഥ അതീവ ഹൃദ്യമായ
ഒരു...വളരെ അനുഭൂതി ദായകമായി എഴുതിയ കഥ അതീവ ഹൃദ്യമായ
ഒരു വായന നല്കി. കഥയും ഭാഷയും നന്നായാല്‍ നീളം
എത്ര കൂടിയാലും പ്രശ്നമില്ല എന്ന് ഈ കഥ തെളിയിക്കുന്നു
വാദി റഹ്മയിലെ ഓരോ കഥാപാത്രവും നന്മയുടെ നേരുകലായി
കണ്മുന്നില് തിളങ്ങുന്നു. Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-46091248639233229412013-02-15T03:55:39.333-08:002013-02-15T03:55:39.333-08:00
ഏകാന്തതയും, ദുഃഖവും, യുദ്ധവും, പ്രണയവും ഒക്കെയുള്...
ഏകാന്തതയും, ദുഃഖവും, യുദ്ധവും, പ്രണയവും ഒക്കെയുള്ള ഗ്രാമീണാന്തരീക്ഷത്തിൽ മെനഞ്ഞെടുത്ത ഈ കഥ പ്രതിപാദനരീതിയിൽ മുന്നിട്ടുനിൽക്കുന്നു. മനോഹരമായിരിക്കുന്നു. നിലാവത്തു കിടത്താതെതന്നെ

Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-68646459705947958862013-02-14T09:46:44.922-08:002013-02-14T09:46:44.922-08:00ബൂലോകത്ത് കഥയുടെ പൂക്കാലം ആണിപ്പോള്‍ ,നിലവാരമുള്ള ...ബൂലോകത്ത് കഥയുടെ പൂക്കാലം ആണിപ്പോള്‍ ,നിലവാരമുള്ള നിരവധി കഥകള്‍ പുറത്തിറങ്ങുന്നു ,അക്കൂട്ടത്തില്‍ ഒന്ന് കൂടി ,..അഭിനന്ദനങ്ങള്‍ സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-47988594727329910042013-02-14T01:19:57.396-08:002013-02-14T01:19:57.396-08:00ബൂലോകത്ത് ഇത്രയും മനോഹരമായ കഥകള്‍ വരുന്നത് അപൂര്...ബൂലോകത്ത് ഇത്രയും മനോഹരമായ കഥകള്‍ വരുന്നത് അപൂര്‍വ്വമായാണ് . ഒട്ടും മുഷിപ്പിക്കാതെ കയ്യടക്കത്തോടെ പറഞ്ഞ ഒരു കഥ ,ജബല്‍ രഹ്മയില് അശാന്തിയുടെ ഹെലികോപ്റ്റര്‍ ശബ്ദം മുഴങ്ങുമ്പോള്‍ വായനക്കാരന്റെ മനസ്സിലും അതെ തീവ്രത അനുഭവിപ്പിക്കാന്‍ കഥാകാരന് കഴിഞു എന്ന് പറയാം . ."യുദ്ധം പെണ്ണിന്റെ മേലേക്കുള്ള കടന്നു കയറ്റം കൂടിയാണ്." എന്നതു യുദ്ധത്തിന്റെ ഏറ്റവും വലിയ ഇരകളെന്നും കുട്ടികളും സ്ത്രീകളുമായിരിക്കും എന്ന നിരീക്ഷണത്തില്‍ നിന്നുമാകാം . യുദ്ധവും പ്രണയവും കുറച്ചു ഭാഗങ്ങളിലെങ്കിലും അനുഭവവുമൊക്കെയായി വായനക്കാരനെ പിടിച്ചിരുത്തുന്നതില്‍ ഏറെ വിജയിച്ച ഒരു കഥ .ആശംസകള്‍ .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-49506965050707180112013-02-13T12:15:12.708-08:002013-02-13T12:15:12.708-08:00വളരെ നല്ല കഥ, മനോഹരമായി നല്ല ഒഴുക്കോടെ പറഞ്ഞു. വീണ...വളരെ നല്ല കഥ, മനോഹരമായി നല്ല ഒഴുക്കോടെ പറഞ്ഞു. വീണ്ടും വരാം.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-13737547594397582432013-02-13T11:21:36.539-08:002013-02-13T11:21:36.539-08:00നന്നായിരിക്കുന്നു, ആസ്വദിച്ചു വായിച്ചു, നടക്കാന്‍ ...നന്നായിരിക്കുന്നു, ആസ്വദിച്ചു വായിച്ചു, നടക്കാന്‍ പോകുന്നതെന്തെന്നരിഞ്ഞിട്ടു പോലും, വായനക്ക് കോട്ടം തട്ടിയില്ല എന്ന് തന്നെ പറയണം. ഇഷ്ടപ്പെട്ടു, ആശംസകള്‍ !പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-89831894888239036472013-02-13T07:56:10.395-08:002013-02-13T07:56:10.395-08:00അവതരണത്തില്‍ മേന്മ പുലര്‍ത്തിയ കഥ. തുടക്കം ഒരു യാത...അവതരണത്തില്‍ മേന്മ പുലര്‍ത്തിയ കഥ. തുടക്കം ഒരു യാത്രാ വിവരണം പോലെ തോന്നി.. ആശംസകള്‍....Anonymousnoreply@blogger.comtag:blogger.com,1999:blog-3467367344961123176.post-35666610634380108532013-02-13T03:54:12.118-08:002013-02-13T03:54:12.118-08:00നല്ല കഥ.നന്നായി പറഞ്ഞു. ആശംസകള്നല്ല കഥ.നന്നായി പറഞ്ഞു. ആശംസകള്ഇലഞ്ഞിപൂക്കള്https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-19386106559250463062013-02-12T13:20:38.187-08:002013-02-12T13:20:38.187-08:00എഴുത്തിന്റെ മാന്ത്രികത മടുപ്പില്ലാത്ത വായനക്ക് കളമ...എഴുത്തിന്റെ മാന്ത്രികത മടുപ്പില്ലാത്ത വായനക്ക് കളമൊരുക്കി. ഒരു പാടിഷ്ടമായി Anonymoushttps://www.blogger.com/profile/09583014968103937593noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-40423182120185326822013-02-12T09:38:15.347-08:002013-02-12T09:38:15.347-08:00പാരായണക്ഷമത ഈ രചനയുടെ എടുത്ത് പറയേണ്ട മികവാണ്. നന...പാരായണക്ഷമത ഈ രചനയുടെ എടുത്ത് പറയേണ്ട മികവാണ്. നന്മയുടെ നറുമണം ചുരത്തുന്നതാണ് കഥാപാത്രങ്ങളുടെ ചിത്തവ്ര്ത്തികൾ. പക്ഷെ നേരത്തെ പ്ലാൻ ചെയ്തുവെച്ച ഒരു പരിസമാപ്തിയിലേയ്ക്ക് കഥയെ കരുതലോടെ കൈപിടിച്ച് കൊണ്ടുപോകുന്ന പ്രതീതി ന്യൂനതയായനുഭവപ്പെട്ടു. വലിയ കേൻവാസിൽ പറയേണ്ട ബ്ര്ഹത്തായൊരു പ്രമേയം ഒരു നീണ്ട കഥയിൽ ഒതുക്കിയപ്പോൾ ഉണ്ടായ പ്രശ്നമായിരിക്കാം അത്. അറബി ഗ്ര്ഹങ്ങളിലെ അന്ത:പുരസംസ്ക്കാരം ഈ കഥയിൽ പരാമർശിക്കപ്പെട്ടതിൽ നിന്ന് ഏറെ വിഭിന്നമാണെന്ന അക്ബറിന്റെ അഭിപ്രായവും പ്രസക്തമാണ്. ഏതായാലും മനോഹരമായ ഭാഷയിൽ എഴുതപ്പെട്ട ഈ കഥ ഗൌരവപൂർവ്വമായ വായന അർഹിക്കുന്നതാണെന്ന് കുറിക്കാൻ സന്തോഷമുണ്ട്. കൂടുതൽ രചനകൾ പ്രതീക്ഷിക്കുന്നു. ആശംസകൾ. ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-15170785193465001462013-02-12T09:20:00.389-08:002013-02-12T09:20:00.389-08:00നന്നായി എഴുതി.... അഭിനന്ദനങ്ങൾ....നന്നായി എഴുതി.... അഭിനന്ദനങ്ങൾ....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-24814292985900600832013-02-12T08:37:03.894-08:002013-02-12T08:37:03.894-08:00അതി മനോഹരമായ വരികളില്‍ ചമച്ചെടുത്ത കഥ. വളരെ സന്തോഷ...അതി മനോഹരമായ വരികളില്‍ ചമച്ചെടുത്ത കഥ. വളരെ സന്തോഷം ഇത് വായിക്കാനായതില്‍ .ഈ സമയമത്രയും ഞാനും അവരോടൊപ്പം വാദി റഹ്മയില്‍ ആയിരുന്നു. ആശംസകള്‍.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-5176336695343317792013-02-12T07:55:11.474-08:002013-02-12T07:55:11.474-08:00ഒന്നും പറയാനില്ല.....
അത്രയ്ക്ക് മികച്ചത്..ഒന്നും പറയാനില്ല.....
അത്രയ്ക്ക് മികച്ചത്..Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-18797515293147541302013-02-12T06:29:30.595-08:002013-02-12T06:29:30.595-08:00ഹൃദയത്തെ തൊടുന്ന ഭാഷയിൽ പറഞ്ഞ മികച്ചൊരു കഥ.ഹൃദയത്തെ തൊടുന്ന ഭാഷയിൽ പറഞ്ഞ മികച്ചൊരു കഥ.Nassar Ambazhekelhttps://www.blogger.com/profile/05694080858161600372noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-64395923137222556252013-02-12T05:54:21.892-08:002013-02-12T05:54:21.892-08:00Rashid,NO!!!!Rashid,NO!!!!പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-8080103702165346762013-02-12T05:11:42.663-08:002013-02-12T05:11:42.663-08:00വളരെ നന്നായിട്ടുണ്ട്, ആശംസകള്‍...,,,,വളരെ നന്നായിട്ടുണ്ട്, ആശംസകള്‍...,,,,Anil Nambudiripadhttps://www.blogger.com/profile/16515066224793876979noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-49708022313370201282013-02-12T04:56:38.836-08:002013-02-12T04:56:38.836-08:00വായനാ സുഖം തന്ന നല്ല കഥ ...
കഥയുടെ ദൈര്ഘ്യകൂടുതല...വായനാ സുഖം തന്ന നല്ല കഥ ...

കഥയുടെ ദൈര്‍ഘ്യകൂടുതല്‍ ഒരു തരത്തിലും അലസോരപ്പെടുത്താത്ത മികച്ച എഴുത്ത്.

ഇന്നൊരു വായനയുടെ വസന്തം തന്നെ ലഭിച്ചു. ആദ്യം റൈനിയുടെ ഒരു മികച്ച കഥ.
ഇപ്പോള്‍ അബൂതിയുടെ സുന്ദരമായ കഥ. ബ്ലോഗ്ഗിടങ്ങില് വഴിഞ്ഞൊഴുകുന്ന സര്ഗ്ഗശക്ത്തിയുടെ പ്രത്യക്ഷ ഉദാഹരണങ്ങളില്‍ ചിലതാണ് ഇത്തരം മികച്ച രചനകള്‍.

വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3467367344961123176.post-68697487802501029892013-02-12T02:31:23.418-08:002013-02-12T02:31:23.418-08:00വളരെ നല്ല കഥവളരെ നല്ല കഥകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.com