Monday, July 26, 2021

പ്രിയപ്പെട്ടവൾ

 എൻറെ സ്വപ്നങ്ങളിൽ 

ഞാൻ നിന്നെ വരച്ചിട്ട 

കടലാസുകൾ പിഞ്ഞി.

നീയെന്നിട്ടുമിന്നുമെൻ  

പ്രിയപ്പെട്ടവൾ തന്നെ! 

മറക്കുവാനരുതാതെൻ,

മാനസമണിക്കട്ടിലിൽ,

മയങ്ങുന്നുണ്ടോമനേ 

നിന്നോർമ്മകൾ നിത്യം!


അബൂതി  

1 comment: